പട്ന:ബിഹാറില്‍ എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലേക്ക്. സമസ്ത മേഖലകളിലും കടന്നുകയറി വോട്ട് വിഹിതം ഉയർത്തിയാണ് ബീഹാറിൽ നീതീഷ് – മോദി സഖ്യം ആധികാരിക വിജയം നേടിയത്. ബിഹാറില്‍ എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലേക്ക്. സമസ്ത മേഖലകളിലും കടന്നുകയറി വോട്ട് വിഹിതം ഉയർത്തിയാണ് ബിഹാറിൽ നിതീഷ് – മോദി സഖ്യം ആധികാരിക വിജയം നേടിയത്.
നിലവിലെ ലീഡ് നില
എന്‍ഡിഎ – 196
ഇന്ത്യ സഖ്യം – 41
ജെ.എസ്.പി – 0
മറ്റുള്ളവര്‍ – 6










