Local News

സൗജന്യ കുടിവെള്ള വിതരണം

Nano News

കോഴിക്കോട് : പ്രവാസി സംഘം മേരിക്കുന്ന്(PSM) രണ്ടുദിവസങ്ങളിലായി കോഴിക്കോട് കോർപ്പറേഷനിലെ 11ഉം 15ഉം വാർഡുകളിലെ 150 ഓളം കുടുംബങ്ങളിൽ കുടിവെള്ളം എത്തിച്ചു നൽകി

11ാം വാർഡിൽ കൗൺസിലർ ശ്രീമതി ഫെനിഷ കെ സന്തോഷും, 15ാം വാർഡിൽ കൗൺസിലർ ,ബഹു: ടി കെ ചന്ദ്രനും നേതൃത്വം നൽകി

പ്രവാസി സംഘം മേരിക്കുന്നിന്റെ പ്രസിഡന്റ് ,ശ്രീ മുഹമ്മദ് മുസ്തഫ, ജനറൽ സെക്രട്ടറി ശ്രീ ഗണേഷ് ഉള്ളൂർ ,ട്രഷറർ സജി കെ മാത്യു മറ്റ് അംഗങ്ങളായ ഫൈസൽ ,പ്രതീഷ് കുമാർ ,അബ്ദുൽ അസീസ് ,ഷഫീഖ് എന്നിവരുടെയും നിയന്ത്രണത്തിലായിരുന്നു തികച്ചും സൗജന്യമായി രണ്ടുദിവസത്തെ കുടിവെള്ള വിതരണം നടത്തിയത്


Reporter
the authorReporter

Leave a Reply