Nano News
  • General
  • Politics
  • Business
  • Local News
  • Art & Culture
  • Education
  • Health
  • Tourism
  • General
  • Politics
  • Business
  • Local News
  • Art & Culture
  • Education
  • Health
  • Tourism
Wednesday, June 10, 2026
Nano News
Nano News
  • General
  • Politics
  • Business
  • Local News
  • Art & Culture
  • Education
  • Health
  • Tourism
Nano News > General > പെരിയാറിലെ മത്സ്യക്കുരുതിയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
General

പെരിയാറിലെ മത്സ്യക്കുരുതിയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

Reporter
ReporterMay 25, 2024No comment
posted on May. 25, 2024 at 12:40 pmMay 25, 2024
Nano News

പെരിയാറിലെ മത്സ്യക്കുരുതിയില്‍ കുഫോസ് ഇന്ന് ഫിഷറീസ് വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങാനിടയായതിന്റെ ശാസ്ത്രീയ കാരണങ്ങള്‍ വ്യക്തമാക്കുന്ന സമഗ്രമായ റിപ്പോര്‍ട്ടാണ് നല്‍കുക. ഇതിന്റെ ഭാഗമായി കുഫോസ് ഗവേഷക സംഘം ചത്ത മത്സ്യങ്ങളുടെയും പെരിയാറിലെ ജലത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശാനുസരണം സര്‍വകലാശാല വിസിയാണ് ശാസ്ത്രീയ പഠനത്തിന് ഉത്തരവിട്ടത്. എന്നാല്‍, പെരിയാറിലെ മത്സ്യക്കുരുതിയില്‍ ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയര്‍ സജീഷ് ജോയിയെ സ്ഥലം മാറ്റി. പകരം സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം.എ ഷിജുവിനെ നിയമിച്ചു. വ്യവസായമന്ത്രി വിളിച്ച യോഗത്തിലാണ് ഏലൂരില്‍ മുതിര്‍ന്ന ഓഫിസറെ നിയമിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് സ്ഥലം മാറ്റമെന്ന് പിസിബി വ്യക്തമാക്കി.

അതെസമയം പുഴയില്‍ രാസമാലിന്യം കലര്‍ന്നതാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ കാരണമെന്നാണ് ഇറിഗേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്. പാതാളം ഷട്ടറിന് മുമ്പുള്ള ഫാക്ടറിയിലെ രാസമാലിന്യമാണ് പുഴയിലെത്തിയത്. മെയ് 20ന് വൈകിട്ട് 3.30നാണ് ഷട്ടറുകള്‍ തുറന്നത്. എന്നാല്‍ അന്ന് രാവിലെ എട്ടിന് തന്നെ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ തുടങ്ങിയിരുന്നു. നാട്ടുകാര്‍ ഇത് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല. ഫാക്ടറികളില്‍നിന്ന് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് പരിശോധിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വ്യവസായ വകുപ്പിനു വീഴ്ച പറ്റിയെന്നതും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


Tags:Fish kills in Periyarreport will be submitted
ReporterMay 25, 2024
previous article

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

next article

ബാർ കോഴ വിവാദത്തിനിടെ യൂറോപ്പിലേക്ക് സ്വകാര്യ സന്ദർശനത്തിനായി യാത്രതിരിച്ച് എക്സൈസ് മന്ത്രി

Reporter
the authorReporter
All posts byReporter
Leave a reply

Leave a Reply Cancel reply

You Might Also Like

General

മലബാറിൽ വിപുലീകരണവുമായി ലുലു; ഫോക്കസ് മാളിൽ പുതിയ ലുലു ഡെയിലി തുറന്നു

ReporterJune 7, 2026
11
BusinessGeneralLatest

തടസ്സമില്ലാത്ത ഇന്ധനവിതരണം ഉറപ്പാക്കുമെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ

ReporterMay 22, 2026
22
General

സി എം കേശവൻ അനുസ്മരണ സമിതി രൂപീകരിച്ചു 

ReporterMay 3, 2026
37
General

കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ReporterApril 28, 2026
32




Subscribe Newsletter

Receive our editor's picks weekly

Latest Posts

ChramamCinemaLatest

പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു.

ReporterJune 10, 2026
4

റൊണാൾഡോയ്ക്കും നെയ്മറിനും പിന്നാലെ മെസ്സിയും ലോകകപ്പ് ഫുട്ബോൾ ആവേശം: ഓമശ്ശേരി അമ്പലക്കണ്ടി വയലിൽ ഭീമൻ കട്ടൗട്ടുകൾ ഉയർന്നു

June 9, 2026

പ്രകൃതി ദുരന്തങ്ങൾക്കിരയാകുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണം

June 9, 2026

കോട്ടനട റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷം

June 9, 2026

Latest Tweets

  • Missing Consumer Key - Check Settings


Contact SEO Expert Kerala

Recommended For You

ChramamCinemaLatest

പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു.

ReporterJune 10, 2026
4
Latestsports

റൊണാൾഡോയ്ക്കും നെയ്മറിനും പിന്നാലെ മെസ്സിയും ലോകകപ്പ് ഫുട്ബോൾ ആവേശം: ഓമശ്ശേരി അമ്പലക്കണ്ടി വയലിൽ ഭീമൻ കട്ടൗട്ടുകൾ ഉയർന്നു

ReporterJune 9, 2026
7
Latest

പ്രകൃതി ദുരന്തങ്ങൾക്കിരയാകുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണം

ReporterJune 9, 2026
7
Latest

കോട്ടനട റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷം

ReporterJune 9, 2026
11
CRIMELatestpolice &crime

കൈക്കൂലി കേസിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓവർസീയർ വിജിലൻസ് പിടിയിൽ

ReporterJune 9, 2026
16
HealthLatest

ഹൃദയമിടിപ്പിന്റെ താളപിഴവുകൾക്കുള്ള ഫീൽഡ് അബ്ലേഷൻ ചികിത്സ മെട്രോമെഡിൽ

ReporterJune 9, 2026
12
Latest

ദേശീയപാതയിൽ മൂന്ന് കിലോമീറ്ററോളം വൺവേ തെറ്റിച്ച് അപകടകരമാംവിധം ബസോടിച്ച കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

ReporterJune 9, 2026
18
HealthLocal News

എം.എസ്.എസ് നേത്രപരിശോധന ക്യാമ്പ്

ReporterJune 7, 2026
11
AchievementBusinessLatest

നിർമ്മാണമികവിനുള്ള മൂന്നു പിഎംഐ അവാർഡുകൾ ഊരാളുങ്കലിന്; പെരുമ്പളം പാലം പ്രൊജക്റ്റ് ഓഫ് ദ് ഇയർ

ReporterJune 7, 2026
8
Nano News

ABOUT US

A team of experinced hands are behind the screen of nanonewsonline.com. Our aim is to flood correct and fruitful information to the audince in a fastest urgency. We do not promote negative and sensational news culture. Instead, pumping of what it will be benefitful for society is our mission.

Contact Us

© Copyright 2021

  • Privacy Policy