Tuesday, January 21, 2025
General

നാഗർകോവിൽ – കന്യാകുമാരി പാതയിലോടുന്ന 11 ട്രെയിനുകൾ റദ്ദാക്കി


തിരുവനന്തപുരം: നാഗർകോവിൽ – കന്യാകുമാരി പാതയിലെ വിവിധ ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഈ പാതയിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇന്ന് ഇതുവഴി കടന്നു പോകേണ്ട 11 ട്രെയിനുകളാണ് റദ്ദാക്കിയത്.

റദ്ദാക്കിയ പ്രധാന ട്രെയിനുകൾ

കൊച്ചുവേളി – നാഗർകോവിൽ സ്പെഷ്യൽ ഷെഡ്യൂൾ
തിരുനെൽവേലി – നാഗർകോവിൽ സ്പെഷ്യൽ ട്രെയിൻ
നാഗർകോവിൽ – കന്യാകുമാരി സ്പെഷ്യൽ ട്രെയിൻ
കന്യാകുമാരി – കൊല്ലം മെമു എക്സ്പ്രസ്
കൊല്ലം – ആലപ്പുഴ സ്പെഷ്യൽ
കൊല്ലം – തിരുവനന്തപുരം സ്പെഷ്യൽ


Reporter
the authorReporter

Leave a Reply