Politics

നെല്ലിക്കോട് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം


എൻ.ഡി.എ.നെല്ലിക്കോട് എരിയക്കമ്മറ്റി ഓഫീസ് സ്ഥാനാർത്ഥി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡൻ്റ് എൻ.പി.രാധാകൃഷ്ണൻ, മണ്ഡലം പ്രസിഡൻ്റ് ടി.പി.ദിജിൽ, ജില്ലാ സെക്രട്ടറി അനുരാധ തായാട്ട്, മേഖല സെക്രട്ടറി അജയ് നെല്ലിക്കോട്, അഡ്വ.പുഷ്പോ ദരൻ തുടങ്ങിയവർ സംബന്ധിച്ചു.


Reporter
the authorReporter

Leave a Reply