Latest

ചെത്തുകടവിൽ കാർ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്;സി.സി ടി.വി ദൃശ്യങ്ങൾ നാനോ ന്യൂസിന്


കോഴിക്കോട്:ചെത്തുകടവിന് സമീപം ഇന്ന് രാവിലെയാണ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർക്ക് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേയാണ് ബൈക്കിലിടിച്ചത്.പരിക്കേറ്റയാളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു.


Reporter
the authorReporter

Leave a Reply