തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈക്കൂലി; 3 പേര്‍ക്ക് സസ്‌പെന്‍ഷന്‍, ഒരാളെ പിരിച്ചുവിട്ടു
കൊട്ടാരക്കര താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് തഹസില്‍ദാരുടെ നേതൃത്വത്തില്‍ ക്വാറി, മണ്ണുകടത്ത് എന്നിവയുമായി ബന്ധപ്പെട്ട് വന്‍തുക കൈക്കൂലിയായി വാങ്ങുന്നുവെന്ന കണ്ടെത്തലില്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍. താല്‍ക്കാലിക ഡ്രൈവറെ പിരിച്ചുവിടുകയും ചെയ്തു.... Read More
രണ്ട് അപകടങ്ങളിൽ ഏഴു പേർക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം
കോഴിക്കോട് താമരശ്ശേരിയിൽ നടന്ന രണ്ട് അപകടങ്ങളിലായി ഏഴ് പേർക്ക് പരിക്കേറ്റു. ലോറി മറിഞ്ഞും, കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുമാണ് അപകടങ്ങളുണ്ടായത്. ചുരം രണ്ടാം വളവിന് താഴെയാണ് തടികയറ്റി ചുരം... Read More
ഭർത്താവ് ഓവുചാലിൽ വീണ് പരിക്കേറ്റത് കണ്ട ഭാര്യ കുഴഞ്ഞുവീണ് മരിച്ചു
റേഷന്‍ കടയില്‍ പോയി മടങ്ങുകയായിരുന്ന ഭര്‍ത്താവ് ഓവുചാലില്‍ വീണു. പരുക്കുകളോടെ വീട്ടിലെത്തിച്ച ഭര്‍ത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തെ ദീപത്തില്‍ മീരാ കാംദേവ് (65) ആണ്... Read More
അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; 57 മണ്ഡലങ്ങൾ വിധിയെഴുതും
മൂന്ന് മാസം നീണ്ടുനിന്ന പ്രചാരണ പരിപാടികൾക്ക് ശേഷം രാജ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് ഇന്ന് സമാപനമാകും. ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 57 മണ്ഡലങ്ങളിലാണ് ജനം... Read More
ലോക്കോ പൈലറ്റുമാരുടെ അനിശ്ചിതകാല സമരം ഇന്ന് മുതൽ
ലോക്കോ പൈലറ്റുമാർ വിവിധ ആവശ്യങ്ങളുന്നയിച്ച് ഇന്ന് മുതൽ അനിശ്ചിതകാല സമരം നടത്തും. ദക്ഷിണ റെയിൽവേക്കു കീഴിലുള്ള ലോക്കോ പൈലറ്റുമാരാണ് സമരം നടത്തുന്നത്. ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ... Read More
മമത എത്തിയേക്കില്ല; ഇൻഡ്യ മുന്നണി നേതാക്കളുടെ യോഗം ഇന്ന്
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ ഇൻഡ്യാ സഖ്യ നേതാക്കൾ ഇന്ന് ഡൽഹിയിൽ യോഗം ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് യോഗം ചേരുക. വോട്ടെണ്ണൽ ദിവസത്തിൽ... Read More





