General

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്


ജപ്പാന്‍: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ ജപ്പാനിലെ നിഹോന്‍ ഹിഡാന്‍ക്യോ എന്ന സന്നദ്ധ സംഘടനയ്ക്ക്. ഹിരോഷിമ നാഗസാക്കി ഇരകളുടെ കൂട്ടായ്മയാണ് നിഹോന്‍ ഹിഡോന്‍ക്യോ. ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം.

ഹിരോഷിമയിലും നഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചതിന്റെ 80ആം വാര്‍ഷികം വരാനിരിക്കേ ആണ് പുരസ്‌കാരം സംഘടനയ്ക്ക് ലഭിച്ചിരിക്കുന്നത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം നേടാനുള്ള ശ്രമങ്ങള്‍ക്കും ആണവായുധങ്ങള്‍ ഇനിയൊരിക്കലും ഉപയോഗിക്കരുതെന്നുമുള്ള ആഹ്വാനത്തോടെയുമാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.


Reporter
the authorReporter

Leave a Reply