കുറ്റിപ്പുറം : ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ.ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെന്ററിൽ “ഇംഗ്ലീഷ് ആൻഡ് വർക് പ്ലേസ് സ്കിൽ” ഒരു ഗസ്റ്റ് അദ്ധ്യാപകനെ നിയമിക്കുന്നു.ഇംഗ്ലീഷ് വിഷയത്തിൽ ബിരുദാനന്തര ബിരുദവും ,ബി.എഡ് ,സെറ്റ് എന്നിവയാണ് നിർദിഷ്ട യോഗ്യത .താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ പകർപ്പുകളും സഹിതം 04/11/2024 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് അറിയിക്കുന്നു .കൂടുതൽ വിവരങ്ങൾക്ക്-9400006488