Wednesday, December 4, 2024
Art & CultureLocal News

എം.എസ്‌. ബാബുരാജ് പുരസ്കാരങ്ങൾ ഒക്ടോബർ 30 ന് വിതരണം ചെയ്യും.


കോഴിക്കോട്: മലയാളികളുടെ സംഗീതാസ്വാദക കൂട്ടായ്മയായ ഹൃദയരാഗം ഏർപ്പെടുത്തിയ എം.എസ്.ബാബുരാജ് പുരസ്കാരങ്ങൾ ഒക്ടോബർ 30 ന് സമ്മാനിക്കും.

കോഴിക്കോട് അളകാപുരിയിൽ രാവിലെ 11 മണിക്ക് എം.പി.അബ്ദുസ്സമദ് സമദാനി എം.പി അവാർഡ് സമ്മാനിക്കും.

ചലച്ചിത്ര നിർമ്മാതാവ് പി.വി.ഗംഗാധരൻ,
സംഗീത സംവിധായകൻ
കൈതപ്രം വിശ്വനാഥൻ,
എം.എസ്.ബാബുരാജ് മ്യൂസിക് അക്കാദമി പ്രിൻസിപ്പാൾ ഡോക്ടർ കെ.എക്സ്.ട്രീസ,
മലയാള സിനിമയുടെ ആദ്യകാല ചരിത്രം പറയുന്ന
‘മലയാള സിനിമയുടെ പുന്നാരനാട്’
മ്യൂസിക്കൽ വീഡിയോ ആൽബത്തിന്റെ ഗാനരചയിതാവും സംവിധായകനുമായ
റഹിം പൂവാട്ടുപറമ്പ്
എന്നിവർക്കാണ് അവാർഡ്.

പതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപവുമടങ്ങിയതാണ് പുരസ്കാരം.

ചടങ്ങിൽ കലാകൈരളി പുരസ്കാരങ്ങളും വിതരണം ചെയ്യും.

 

 


Reporter
the authorReporter

Leave a Reply