കോഴിക്കോട് ഗവ. എൻജിനീയറിങ് കോളേജില്‍ ഫെബ്രുവരി 19ന് നടക്കുന്ന ‘ശ്രം’ മെഗാ തൊഴില്‍ മേളയില്‍ കേരള സ്‌റ്റേറ്റ് ജോബ് പോര്‍ട്ടിലില്‍ പ്രൊഫൈല്‍ രജിസ്‌ട്രേഷന്‍ ചെയ്തവര്‍ ജോബ്ഫെയര്‍ ടാബ് വഴി തൊഴില്‍ അവസരങ്ങളിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതി ഫെബ്രുവരി 16. പ്രൊഫൈല്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍: www.statejobportal.kerala.gov.in