GeneralLatest

ജന്മഭൂമി ഫോട്ടോഗ്രാഫർ എം.ആർ.ദിനേശിന് മലയാളി മുദ്രാ പുരസ്കാരം

Nano News

തൃശ്ശൂർ മലയാളി സാംസ്കാരികം ചരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ മലയാളി മുദ്രാ പുരസ്കാരം നേടിയ ജന്മഭൂമി കോഴിക്കോട് എഡിഷനിലെ ഫോട്ടോഗ്രാഫർ എം.ആർ.ദിനേശിന്

 

പ്രശ്സതിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം 21 ന് കേരള സാഹിത്യ അക്കാദമി ഹാളിൽ വെച്ച് സമ്മാനിക്കുന്നതാണ്.
2009 ൽ വിക്ടർ ജോർജ് സംസ്ഥാന അവാർഡും എം.ആർ.ദിനേശിന്  ലഭിച്ചിരുന്നു


Reporter
the authorReporter

Leave a Reply