തൃശ്ശൂർ മലയാളി സാംസ്കാരികം ചരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ മലയാളി മുദ്രാ പുരസ്കാരം നേടിയ ജന്മഭൂമി കോഴിക്കോട് എഡിഷനിലെ ഫോട്ടോഗ്രാഫർ എം.ആർ.ദിനേശിന്
പ്രശ്സതിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം 21 ന് കേരള സാഹിത്യ അക്കാദമി ഹാളിൽ വെച്ച് സമ്മാനിക്കുന്നതാണ്.
2009 ൽ വിക്ടർ ജോർജ് സംസ്ഥാന അവാർഡും എം.ആർ.ദിനേശിന് ലഭിച്ചിരുന്നു