കണ്ണൂർ: 2022-23 വർഷത്തെ കാസർകോട്, കണ്ണൂർ,വയനാട്, കോഴിക്കോട്,മാഹി ഉൾക്കൊള്ളുന്ന ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 ഇ ഭാരവാഹികൾ സ്ഥാനമേറ്റെടുത്തു. ഡിസ്ട്രിക്ട് ഗവർണറായി ഡോ. പി. സുധീർ,ഫസ്റ്റ് വൈസ് ഗവർണറായി ടി.കെ.രജീഷ്, സെക്കൻഡ് വൈസ് ഗവർണറായി കെ. വി രാമചന്ദ്രൻ എന്നിവരും ക്യാബിനറ്റ് ഭാരവാഹികളുമാണ് സ്ഥാനമേറ്റത്. യോഗത്തിൽ വിവിധ ജനക്ഷേമ പദ്ധതികൾ രൂപം നൽകി.