കുറ്റാടി സ്‌റ്റേഷനിലെ പുതിയ ബിൽഡിങ്ങ് ചോർച്ചകാരണം പരാതി പറയാൻ വരുന്ന ജനങ്ങൾക്കും സ്റേഷനിലെ മറ്റു ജീവനക്കാർക്കും മഴ നനയാതെ സ്റ്റേഷനിനുള്ളിൽ പോലും നിൽക്കാൻ പറ്റാത്ത അവസ്ത്ഥയാണ് ഇതിനു കാരണം കരാറുകാരൻ്റെ അഴിമതിയാണ് ഇതിനെതിരെ അന്വേഷണം നടത്തണമെന്ന് ധർണ്ണ ഉൽഘാടനം ചെയ്ത ബി.ജെ.പി മന്ധലം പ്രസിഡൻ്റെ ഒ.പി മഹേഷ് പറഞ്ഞു.
മുകുന്ദൻ വട്ടോളി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പറമ്പത്ത് കുമാരൻ, വിനീത് നിട്ടൂർ , തയ്യിൽ വാസു, പി.പി സുനിൽ ഷിഖിൽ എന്നിവർ സംസാരിച്ചു, അനീഷ് പി പി, അനീഷ് കെ, എന്നിവർ നേതൃത്വം നൽകി.