Latest

കെഎസ്ആർടിസിയിൽ ഓണത്തിന് ടിക്കറ്റ് നിരക്ക് കൂടും


തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഉത്സവ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടും. നിശ്ചിത ദിവസങ്ങളിൽ 30 ശതമാനം ടിക്കറ്റ് നിരക്കാണ് കൂടുക. എക്സ്പ്രസ് മുതൽ മുകളിലേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസുകളിലാണ് നിരക്ക് വര്‍ധനവ് ബാധകമാവുക. ആഗസ്റ്റ് സെപ്റ്റംബര്‍, ഒക്ടോബർ മാസങ്ങളിലാണ് ഫ്ലക്സി നിരക്ക് ഈടാക്കുക. സിംഗിൾ ബർത്ത് ടിക്കറ്റിന് അഞ്ച് ശതമാനം വർധനാകും ഉണ്ടാവുക. അതേസമയം, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ 15% നിരക്ക് കുറയും. അന്തർ സംസ്ഥാന സർവീസുകളിലാണ് നിരക്ക് കുറയുക.


Reporter
the authorReporter

Leave a Reply