General

ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; മുന്‍സുഹൃത്ത് പോക്‌സോ കേസില്‍ അറസ്റ്റില്‍


സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. സുഹൃത്ത് പലതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പൊലിസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകും മുമ്പാണ് പീഡനം നടന്നത്. സുഹൃത്ത് ബിനോയിയുടെ ഫോണില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നും പൊലിസ് വ്യക്തമാക്കി.

ഇന്നലെ തന്നെ ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയുമായി ഇയാൾ മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്നു. ഈ സമയത്ത് പല തവണ തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

*പ്രധാന വാർത്തകൾക്കായ് “നാനോ ന്യൂസ്” വാട്സ് അപ് ഗ്രൂപ്പ് ഫോളോ ചെയ്യുക*


Reporter
the authorReporter

Leave a Reply