കോഴിക്കോട്: വിദേശ നാണ്യ ഇടപാടുകള്‍ ഉദാരമാക്കാനുള്ള റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ശങ്ങള്‍ക്ക് അനുസൃതമായിഐഡിബിഐ ബാങ്ക് എന്‍ആര്‍ഇ (നോ റസിഡന്റ് എക്‌സ്റ്റേണല്‍) അക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക പലിശനിരക്ക് പ്രഖ്യാപിച്ചു.
പ്രവാസി ഉപഭോക്താക്കള്‍ക്ക് എന്‍ആര്‍ഇ അക്കൗണ്ടുകളില്‍ ഒന്നു മുതല്‍ മൂന്നുവര്‍ഷംവരെയുള്ള നിക്ഷേപങ്ങള്‍ക്ക് 50 അടിസ്ഥാന പോയിന്റ് അധിക പലിശ നിരക്കുലഭ്യമാക്കും. പുതുക്കിയ നിരക്ക്ജൂലൈ 14 മുതലാണ് പ്രാബല്യത്തിലുള്ളത്.