General

കണ്ണൂരില്‍ വന്‍ തീപിടിത്തം;കടകള്‍ കത്തിനശിച്ചു, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു


കണ്ണൂര്‍: കടവൂരില്‍ വന്‍ തീപിടിത്തം. ഏഴോളം കടകള്‍ കത്തി നശിച്ചു. ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം തീപിടുത്തത്തില്‍ ആര്‍ക്കും പരുക്കില്ല.


Reporter
the authorReporter

Leave a Reply