Local News

92ന്‍റെ നിറവിൽ ചരിത്രകാരന്‍ എം.ജി.എസ് നാരായണൻ : ആശംസകള്‍ കൈമാറി ബിജെപി ജില്ലാ പ്രസിഡന്‍റ് വി.കെ.സജീവന്‍

Nano News

92ന്‍റെ നിറവിലെത്തിയ ചരിത്രകാരന്‍ എം.ജി.എസ് നാരായണനെ ബിജെപി ജില്ലാ പ്രസിഡന്‍റ് വി.കെ.സജീവന്‍ സന്ദര്‍ശിച്ച് ആശംസള്‍ കൈമാറി.ഭാര്യ പ്രേമലത,ബിജെപി ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടുളി, കൗണ്‍സിലര്‍മാരായ നവ്യ ഹരിദാസ്,സരിത പറയേരി നേതാക്കളായ സബിത പ്രഹ്ളാദന്‍,പി.രജിത് കുമാര്‍,ഹരീഷ് മലാപ്പറമ്പ്,കെ സദാശിവൻ എന്നിവര്‍ സമീപം.


Reporter
the authorReporter

Leave a Reply