എറണാകുളം:കോതമംഗലത്ത് മ്ലാവ് ഓട്ടോയിൽ വന്നിടിച്ച്ഓട്ടോ ഡ്രൈവർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു.ഓട്ടോറിക്ഷ ഡ്രൈവർ മാമലക്കണ്ടം സ്വദേശി പറമ്പിൽ വിജിൽ നാരായണനാണ് (41) മരിച്ചത്. രോഗിയുമായി മാമലക്കണ്ടത്തു നിന്ന് കോതമംഗലത്തേക്ക് വരുമ്പോൾ ഇന്നലെ രാത്രി കളപ്പാറയിൽ വച്ചാണ് അപകടമുണ്ടായത്.
Tags:auto accident