ഡൽഹി: ന്യൂഡൽഹിയിൽ നടന്ന ഐ.എൻ.ടി.യു.സി ദേശീയ പ്ലീനറി സമ്മേളനത്തിൽ ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറിയായി ഡോ.എം.പി പത്മനാഭൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ നാഷണൽ സാലറീഡ് എംപ്ലോയീസ് & പ്രൊഫഷണൽ വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ദേശീയ പ്രസിഡണ്ടും ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും മാതൃഭൂമി ലേഖകനുമാണ് ഡോ.എം.പി പത്മനാഭൻ.