Sunday, December 22, 2024
GeneralLatest

ലോക പരിസ്ഥിതി ദിനാചരണം;സൗജന്യ ഔഷധ സസ്യ വിതരണം


വൈദ്യരത്നം ട്രീറ്റ്മെന്റ് സെന്റർ, പുഷ്പ ജംഗ്ഷൻ, കോഴിക്കോടും, ചാലപ്പുറം രക്ഷാ സമിതിയും,  സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഔഷധ സസ്യ വിതരണം
വരുന്ന ഞായറാഴ്ച 2022 ജൂൺ 5ന് രാവിലെ 9 മണിക്ക്, പുഷ്പ ജംഗ്ഷനിലെ വൈദ്യരത്നം ട്രീറ്റ്മെന്റ് സെന്ററിൽ വെച്ച് നടക്കുന്ന ചടങ്ങ്, കോഴിക്കോട് കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. പി. ദിവാകരൻ ഉദ്ഘാടനം ചെയ്യും
ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കായിരിക്കും സൗജന്യമായി ഔഷധ സസ്യം ലഭിക്കുക. വിളിക്കേണ്ട നമ്പർ : 0495 2302696, 9746732696

Reporter
the authorReporter

Leave a Reply