Art & CultureCinemaLatest

കോട്ടൺ കാൻ്റി ഓവർ അച്ചീവർ ഓഫ് ദ ഇയർ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു


തിരുവനന്തപുരം: ഫാഷൻ രംഗത്തെ പുത്തൻ ആശയങ്ങൾക്കും, ആവിഷ്കാരങ്ങൾക്കും കോട്ടൺ കാൻ്റി പ്രൊഡക്ഷൻ ഹൗസ് നൽകുന്ന ഓവർ അച്ചീവർ ഓഫ് ദ ഇയർ 2023 പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു .കർഷകർക്ക് അഭിവാദ്യമർപ്പിച്ച് പാടശേഖങ്ങളിൽ കർഷക തൊഴിലാളികളെ ഉൾപ്പെടുത്തി ഫോട്ടോ ഷൂട്ട് ഒരുക്കിയ പ്രതിഭകളാണ് ഈ വർഷത്തെ പുരസ്കാരത്തിന് അർഹരായത്.
മായ ജയകുമാർ (സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ്) ജിമേഷ് കൃഷ്ണൻ
(തിരക്കഥാകൃത്തും സംവിധായകനും)
ഷംഷാദ് സയ്യിദ് താജ് (സെലിബ്രിറ്റി മോഡൽ ) ഫെബ്രുവരി 5ന് 2.30 ന്കഴക്കൂട്ടം അവോക്കി റിസോർട്ടിൽ വച്ച് നടക്കുന്ന ഐക്കോണിക്ക് ഫാഷൻ വീക്കിൽ അവാർഡുകൾ സമ്മാനിക്കും
കോട്ടൺ കാൻ്റി പ്രൊഡക്ഷൻ ഹൗസ് സിഇഒ & ഡയറക്ടർ വിഷ്ണു വി ,ജെ,കോട്ടൻ കാൻ്റി പ്രൊഡക്ഷൻ ഹൗസ്
മാനേജിംഗ് ഡയറക്ടർ വിഷ്ണു ആനന്ദ് എന്നിവർ അറിയിച്ചു


Reporter
the authorReporter

Leave a Reply