sports

sports

സ്‌പെയിനും ഫ്രാൻസും നേർക്കുനേർ

മ്യൂണിക്: ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയായതോടെ പോരാട്ടച്ചൂടിന്റെ പാരമ്യത്തിലെത്തിയ യൂറോ കപ്പിൽ ആര് മുത്തമിടുമെന്ന കാത്തിരിപ്പിന് ഇനി മൂന്ന് മത്സരങ്ങളുടെ അകലം മാത്രം ബാക്കി. ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30ന് മ്യൂണിക്കിലെ അലിയൻ അറീന പുൽമൈതാനത്ത് മുൻ ചാംപ്യൻമാരായ സ്‌പെയിനും ഫ്രാൻസുമാണ് മറ്റൊരു യൂറോ കിരീടം കൊതിച്ച് ആദ്യ സെമിയിൽ ഇറങ്ങുന്നത്. മുൻ ചാംപ്യൻമാരായതിനാലും ലോകോത്തര താരനിരകളുള്ളതിനാലും ലോക ഫുട്‌ബോൾ പ്രേമികൾ ഈ സീസണിലും കിരീട ഫേവറിറ്റുകളെന്ന് വിളിക്കുന്ന രണ്ട് ടീമുകൾ ആദ്യ സെമിയിൽ മുഖാമുഖമെത്തുമ്പോൾ ലോക ഫുട്‌ബോളിനത് ആവേശരാവ് സമ്മാനിക്കും. നാളെ...

sports

ഷൂട്ടൗട്ടില്‍ കാനറികളെ വീഴ്‌ത്തി ഉറുഗ്വോ സെമിയില്‍

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക 2024ല്‍ ബ്രസീലിന് സെമി കാണാതെ മടക്കം. കൂട്ടയടിയുടെ വക്കോളമെത്തിയ ക്വാര്‍ട്ടറില്‍ 4-2നാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ബ്രസീലിനെ ഉറുഗ്വോ മലര്‍ത്തിയടിച്ചത്. ബ്രസീലിന്‍റെ എഡര്‍ മിലിറ്റാവോ,...

sports

യുറോ കപ്പ്: ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

മ്യൂണിക്ക്: ബെല്‍ജിയത്തിന്റെ ഹൃദയം പിളര്‍ന്ന് ആ സെല്‍ഫ് ഗോള്‍. ക്വാര്‍ട്ടരിലേക്ക് മുന്നേറിയ കരുത്തിനെ കണ്ണീരിലാഴ്ത്തിയ ഒരൊറ്റ ഗോള്‍. ആ ഗോളിന്റെ കൈ പിടിച്ച് ബെല്‍ജിയത്തെ പിന്തള്ളി ഫ്രഞ്ച്...

sports

യൂറോ കപ്പ്: ഇനി പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

മ്യൂണിക്: യൂറോ കപ്പിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാത്രി 9.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ഇറ്റലിയും സ്വിറ്റ്‌സർലൻഡും തമ്മിലാണ് മത്സരം....

sports

അഫ്ഗാനിസ്ഥാന്‍ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍

സെന്റ് വിന്‍സെന്റ്: ത്രില്ലര്‍ പോരില്‍ ബംഗ്ലാദേശിനെ മറികടന്ന് അഫ്ഗാനിസ്ഥാന്‍ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍. സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു അഫ്ഗാനിസ്ഥാന്റെ...

Foot vollysports

എസി മിലാന്‍ അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ പന്തുരുട്ടാന്‍ കേരളത്തിന്റെ കുരുന്നുകള്‍ ഇറ്റലിക്കു പറന്നു

കോഴിക്കോട്: അണ്ടര്‍ 11 മിലാന്‍ കപ്പ് ടൂര്‍ണമെന്റില്‍ പന്തുരുട്ടാന്‍ കേരളത്തിന്റെ കുരുന്നുകള്‍ ഇറ്റലിയിലേക്കു പറന്നു. കേരളത്തിലെ എസി മിലാന്‍ അക്കാദമിയുടെ 12 കോച്ചിംഗ് സെന്ററുകളില്‍ പരിശീലനം നേടുന്ന...

sports

കേരള മുന്‍ ഫുട്ബോളര്‍ ടി കെ ചാത്തുണ്ണി അന്തരിച്ചു

കേരള മുന്‍ ഫുട്ബോൾ താരവും രാജ്യത്തെ ഇതിഹാസ പരിശീലകനുമായ ടി കെ ചാത്തുണ്ണി അന്തരിച്ചു. ഇന്ന് രാവിലെ 7.45നായിരുന്നു അന്ത്യം. കറുകുറ്റി അഡ്ലക്സ് അപ്പോളോ ആശുപത്രിയില്‍ വച്ചാണ്...

sports

ഇന്ത്യ പാക്ക് മത്സരത്തിനു മുൻപ് പിച്ചിൽ മാറ്റം വരുത്താനൊരുങ്ങി ഐസിസി

നിരന്തരമായ പരുക്കുകൾ കൊണ്ട് ബാറ്റർ മാരെ അങ്കലാപ്പിലാക്കുന്ന ന്യൂയോർക്കിലെ നാസോ കൗണ്ടി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ അപകട പിച്ച് മിനുക്കിയെടുക്കുമെന്ന് ഐ.സി.സി. പുതുതായി ഒരുക്കിയ പിച്ചിന്റെ ഘടന ഞായറാഴ്ച...

sports

യുഎസിനും ഇനി സൂപ്പര്‍ എട്ട് സ്വപ്നം കാണാം

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ചരിത്ര വിജയം സ്വന്തമാക്കിയതോടെ യുഎസ് ക്രിക്കറ്റ് ടീം അരങ്ങേറ്റത്തില്‍ തന്നെ സൂപ്പര്‍ എട്ടിലെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഡല്ലാസ്, ഗ്രാന്‍ഡ് പ്രയ്റി സ്റ്റേഡിയത്തില്‍...

sports

കേന്ദ്രസർക്കാർ അനുമതി നൽകിയാൽ പാകിസ്ഥാനിലേക്ക് ടീമിനെ അയക്കൂ; ബി.സി.സി.ഐ

കേന്ദ്രസർക്കാർ അനുമതി നൽകിയാൽ മാത്രമേ ഐ.സി.സി ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കുവെന്ന് ബി.സി.സി.ഐ. ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകില്ലെന്ന മാധ്യമ വാർത്തയെ തുടർന്നാണ് വെളിപ്പെടുത്തൽ....

1 4 5 6 14
Page 5 of 14