sports

Latestsports

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം തിരുവനന്തപുരത്ത് കളിക്കാനെത്തുന്നു.

കൊച്ചി:കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ വനിതാ ട്വന്റി-20 പോരാട്ടത്തിനായാണ് ഇന്ത്യന്‍ വനിതാ ടീം തലസ്ഥാനത്തെത്തുന്നത്. അഞ്ച് മല്‍സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍. പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളാണ് തിരുവനന്തപുരത്ത് അരങ്ങേറുന്നത്. ഡിസംബര്‍ 26, 28, 30 തിയ്യതികളിലാണ് പോരാട്ടം. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ വിശാഖപട്ടണത്താണ് കളിക്കുന്നത്. ഏകദിന ലോകകപ്പ് നേട്ടത്തിനു ശേഷം വനിതാ ടീം കളിക്കുന്ന ആദ്യ പരമ്പര കൂടിയാണിത്. പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഈ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യന്‍ വനിതാ ടീം അവസാനമായി ട്വന്റി-20 പരമ്പര കളിച്ചത്. പരമ്പര...

Latestsports

അസ്മിത സംസ്ഥാന വനിതാ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു.

കോഴിക്കോട്:കേരള ഷൂട്ടിങ് ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര കായിക യുവജന കാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഖേലോ ഇന്ത്യ അസ്മിത സംസ്ഥാന വനിതാ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പ്...

Latestsports

കോഴിക്കോട് ജില്ലാ മിനി അത്‌ലറ്റിക് മീറ്റിന് തുടക്കമായി

കോഴിക്കോട് :ജില്ലാ മിനി പ്രമോഷൻ അത്‌ലറ്റിക് മീറ്റിന് കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. രണ്ടുദിവസമായി നടക്കുന്ന ജില്ലാ മിനി മീറ്റിന് ജില്ലാ അസോസിയേഷൻ സെക്രട്ടറി കെ എം...

AchievementLatestsports

വിംസീ ജന്മശതാബ്ദി പുരസ്കാരം പി. മാളവികക്ക്

കോഴിക്കോട്:വിഖ്യാത സ്പോർട്സ് ജേർണലിസ്റ്റും മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന വിംസീയുടെ {വി എം ബാലചന്ദ്രൻ} ജന്മശതാബ്ദി പ്രമാണിച്ചു ഫുട്ബാളിൽ ഉയർന്നു വരുന്ന താരത്തിനു സീനിയർ ജേർണലിസ്റ്റ്‌സ് ഫോറം കോഴിക്കോട്...

Latestsports

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് കിരീടനേട്ടം. ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ചരിത്രനേട്ടം. ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം ലോകജേതാക്കളായിരിക്കുന്നത്. 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന...

Latestsports

മെസി വരില്ല: അർജന്റീന ടീം നവംബറിൽ കേരളത്തിലേക്കില്ല

കൊച്ചി;അർജന്റീനിയൻ ടീം നവംബറിൽ കേരളത്തിൽ കളിക്കില്ല. മെസിയും സംഘവും വരില്ലെന്ന് സ്പോൺസർ ആന്റോ അഗസ്റ്റിൻ ഫേസ്ബുക്ക് കുറിപ്പിലൂടെ സ്ഥിരീകരിച്ചു. മറ്റൊരു വിൻഡോയിൽ വന്നേക്കാം എന്നും പ്രഖ്യാപനം. കേരളം...

Latestsports

ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗ് ഗ്രാന്‍ഡ് ഫിനാലെ വേദിയായി കോഴിക്കോട്; സല്‍മാന്‍ ഖാന്‍ പങ്കെടുക്കും

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് കോഴിക്കോട് വേദിയാകുന്നു. ഡിസംബര്‍ 20, 21 തീയതികളില്‍ കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പരിപാടിയുടെ ബ്രാന്‍ഡ്...

Latestsports

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: പി നിഖില്‍ പ്രസിഡന്റ്

കോഴിക്കോട്:ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി പി നിഖില്‍, വൈസ് പ്രസിഡന്റായി ഡോ. വി റോയ് ജോണ്‍, സംസ്ഥാന കൗണ്‍സില്‍ പ്രതിനിധിയായി ടി എം അബ്ദുറഹ്‌മാന്‍ എന്നിവരെ തെരഞ്ഞെടുത്തു....

Latestsports

സ്കൂൾ ഒളിമ്പിക്സിൽ ഇനി മുതൽ 117.5 പവൻ തൂക്കംവരുന്ന സ്വർണക്കപ്പ് സമ്മാനം

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സിലെ വിജയികള്‍ക്ക് ഇനി സ്വർണ കപ്പ്. സംസ്ഥാന സ്കൂള്‍ കലോൽസവത്തിൻെറ മാതൃകയിൽ കായിക പ്രതിഭകള്‍ക്കും സ്വർണ കപ്പ് നൽകാൻ സർക്കാർ തീരുമാനിച്ചു. ഏറ്റവും...

Latestsports

സൂപ്പർ ലീഗ് കേരളം രണ്ടാം എഡിഷന് ഇന്ന് കോഴിക്കോട് കിക്കോഫ്

കോഴിക്കോട് :കേരളം ഇന്ന് മുതൽ ഫുട്ബോൾ ആവേശത്തിലേക്ക്. സൂപ്പർ ലീഗ് കേരളം രണ്ടാം എഡിഷന് ഇന്ന് കോഴിക്കോട് കിക്കോഫ്. കഴിഞ്ഞ തവണത്ത ഫൈനലിസ്റ്റുകൾ വീണ്ടും ഏറ്റുമുട്ടുമ്പോൾ ആവേശം...

1 2 3 17
Page 2 of 17