Politics

LatestPolitics

സ്ത്രീകൾക്കും ദളിർക്കും നേരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നു; നവ്യ ഹരിദാസ്

കോഴിക്കോട്:സ്ത്രീകൾക്കും ദളിതർക്കും നേരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നുവെന്ന് മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ്. പൂവുങ്ങൽ ഗണപതി കുന്നിലെ വാടകവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കുറ്റ്യാടി സ്വദേശിനി ആദിത്യചന്ദ്രന്റെ മരണത്തിലെ ദൂരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് മേത്തോട്ടു താഴത്ത് ബിജെപി കൊമ്മേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച"സ്ത്രീ ജ്വാല"ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.കനത്ത മഴയെ പോലും അവഗണിച്ച് നിരവധി സ്ത്രീകൾ പങ്കെടുത്തു. പ്രതിഷേധ യോഗത്തിൽ മഹിളാ മോർച്ച ജില്ലാ സമിതി അംഗം രജിനി കണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. ബിജീഷ ലാലു പ്രതാപ് ,സുബിജ...

LatestPolitics

മണിപ്പൂർ കലാപം: ജനതാ ദൾ (എസ്) വായ മൂടി കെട്ടി കൈകൾ ബന്ധിച്ച് പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു

കോഴിക്കോട്:ലോകരാഷ്ട്രങ്ങളുടെ മുമ്പിൽ ഇന്ത്യ ഇപ്പോഴും നാണംകെട്ടു നില്ക്കുന്ന ഒരു സംഭവമാണ് മണിപ്പൂർ കലാപം. മാസങ്ങളോളം പിന്നിട്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ അവസ്ഥ ജനാധിപത്യത്തിന് പേരുകേട്ട ഭാരതത്തിന്...

LatestPolitics

ലോകം ഇന്ന് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ഭാരതത്തെ: അഡ്വ.വി.കെ.സജീവൻ – മഹിളാമോർച്ച അന്താരാഷ്ട്ര ചെറുധാന്യ വർഷം ആചരിച്ചു

കോഴിക്കോട്: ലോകം നേരിടുന്ന പൊതുപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ ഇപ്പോൾ ഭാരതമാണ് മുന്നിലെന്നും അതുകൊണ്ട് തന്നെ ലോകം ഇന്ന് പ്രതീക്ഷയോടെ ഉറ്റു നോക്കുന്നത് ഭാരതത്തെ ആണെന്നും ബിജെപി ജില്ലാ...

LatestPolitics

മണിപ്പൂർ: ലോകത്തിന് മുന്നിൽ ബി.ജെ.പി രാജ്യത്തെ നാണം കെടുത്തുന്നു: ടി.വി. ബാലൻ.

കോഴിക്കോട്: മണിപ്പുരിൽ നടക്കുന്നത് സർക്കാർ സ്പോൺസേഡ് കലാപമാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവം അങ്ങേയറ്റം അപലപനീയവും രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുന്നതുമാണ്....

LatestPolitics

മത്സ്യതൊഴിലാളി ക്ഷേമപദ്ധതികൾ സർക്കാർ അട്ടിമറിക്കുന്നു. വി.കെ.സജീവൻ

കോഴിക്കോട്:മത്സ്യതൊഴിലാളികൾക്കായ് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ക്ഷേമപദ്ധതികൾ സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണെന്നും മത്സ്യ പ്രവർത്തകരോട് കടുത്ത വഞ്ചനായാണ് സർക്കാർ കാട്ടുന്നതെന്നും ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു. പ്രഖ്യാപിച്ച പ്രളയ...

LatestPolitics

ആവേശമായി ബി.ജെ.പിയുടെ മഹാ സമ്പർക്കം

കോഴിക്കോട്:നരേന്ദ്ര മോദി സർക്കാരിൻ്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിനായ് നേതാക്കൾ നേരിട്ട് ടൗണിലെ കടകളിൽ സമ്പർക്കത്തിനെത്തിയത് പ്രവർത്തകർക്കും,ജനങ്ങൾക്കും ആവേശമായി. കേന്ദ്രസർക്കാരിൻ്റെ ക്ഷേമപദ്ധതികളെ കുറിച്ച്...

LatestPolitics

ബി.ജെ.പി. ടൗൺ സമ്പർക്കത്തിന് തുടക്കമായി

കോഴിക്കോട്:നരേന്ദ്ര മോദി സർക്കാരിൻ്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി.സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ടൗൺ സമ്പർക്കത്തിന് ജില്ലയിൽ തുടക്കമായി.നരേന്ദ്രമോദി സർക്കാർ കഴിഞ്ഞ ഒമ്പത് വർഷം ഭാരതത്തിൽ നടപ്പാക്കിയ ജനക്ഷേമകരമായ പദ്ധതികൾ...

LatestPolitics

ആദിത്യ ചന്ദ്രയുടെ മരണത്തിലെ ദുരൂഹത പോലീസ് അന്വേഷിക്കണം; ബി.ജെ.പി

പൂവ്വങ്ങൽ ഗണപതികുന്നിൽ വാടക വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ആദിത്യ ചന്ദ്രയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി പ്രക്ഷോഭത്തിലേക്ക്. ഇതിൻ്റെ ആദ്യ ഘട്ടമായി മേത്തോട്ട്...

LatestPolitics

ആനി രാജക്കെതിരായ രാജ്യദ്രോഹക്കേസ്; സി പി ഐ പ്രതിഷേധിച്ചു

കോഴിക്കോട്: മണിപ്പൂരിലെ കലാപം സംബന്ധിച്ച് വസ്തുതാന്വേഷണം നടത്തിയ സിപിഐ ദേശീയ എക്സിക്യൂട്ടിവ് കമ്മറ്റിഅംഗവും ദേശിയ മഹിളാ ഫെഡറേഷൻ സെക്രട്ടറിയുമായ ആനി രാജ ഉൾപ്പെടെ സംഘാംഗങ്ങളായ മൂന്നു പേർക്കെതിരെ...

LatestPolitics

മോഡി ഭരണം ഇന്ത്യയുടെ ചരിത്രവും വർത്തമാനവും ഭാവിയും തകർത്തു: അഡ്വ. പി സന്തോഷ് കുമാർ എംപി

കോഴിക്കോട്: സംഘപരിവാർ നേതൃത്വം നൽകുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇന്ത്യയെന്ന ആശയത്തെപ്പോലും തകർക്കാൻ പരിശ്രമിക്കുന്നവരാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. പി സന്തോഷ് കുമാർ എംപി....

1 81 82 83 132
Page 82 of 132