Politics

Politics

ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ മൂന്ന് മണിക്ക്

ലോക്സഭ തെരഞ്ഞെടുപ്പ് തീയതി നാളെ പകല്‍ മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഒഡീഷ അരുണാചൽ പ്രദേശ് ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ വോട്ടെടുപ്പും പ്രഖ്യാപിക്കും. ജമ്മുകശ്മീരിലെ വോട്ടെടുപ്പ് ആലോചിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി. പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റതിന് പിന്നാലെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കടന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ അധ്യക്ഷതയില്‍ ഒരുക്കങ്ങൾ വിലയിരുത്താന്‍ ചേര്‍ന്ന...

GeneralPolitics

പൗരത്യ നിയമം: ഇടത് വലത് മുന്നണികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. പ്രഫുൽകൃഷ്ണൻ

പൗരത്യ നിയമവിഷയത്തിൽ സംസ്ഥാനത്തെ ഇടത് വലത് മുന്നണികൾ ജനങ്ങളെ തെദ്ധിദ്ധരിപ്പിച്ച് ഭയാശങ്ക സൃഷ്ടിക്കുകയാണെന്ന് എൻ ഡി എ വടകര പാർലമെൻ്റ് മണ്ഡലം സ്ഥാനാർത്ഥി സി ആർ പ്രഫുൽ...

Politics

എന്‍ഡിഎ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മോദിപരിവാര്‍ കേരളത്തിലും തരംഗമാകുന്നുവെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംടി രമേശിന്റെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ്...

GeneralPolitics

ഇടതുവലതു മുന്നണികളെ വിജയിപ്പിക്കാന്‍ സംസ്ഥാനത്ത് തീവ്രവാദ കണ്‍സോര്‍ഷ്യം രൂപം കൊണ്ടു: പി.കെ.കൃഷ്ണദാസ്

കോഴിക്കോട്: ഇടതുവലതു മുന്നണികളെ വിജയിപ്പിക്കാന്‍ സംസ്ഥാനത്ത് തീവ്രവാദസംഘടനകളുടെ കണ്‍സോര്‍ഷ്യം രൂപം കൊണ്ടതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരംകരീമിനും...

Politics

കോണ്‍ഗ്രസിന് തിരിച്ചടി;പദ്മിനി തോമസ് ബിജെപിയില്‍

കോണ്‍ഗ്രസ് നേതാവ് പദ്മിനി തോമസ് ബിജെപിയില്‍ ചേര്‍ന്നു. നേരത്തെ തന്നെ കോണ്‍ഗ്രസ് വിടുമെന്നും, ബിജെപിയില്‍ ചേരുമെന്നും പദ്മിനി അറിയിച്ചിരുന്നു.. പത്മജ വേണുഗോപാലിന് പിന്നാലെ ഒരു വനിതാ നേതാവ്...

Politics

യുവമോർച്ച കോലം കത്തിച്ച് പ്രതിഷേധിച്ചു

പുൽവാമ ഭീകര ആക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞ പത്തനംതിട്ട എംപി രാജ്യത്തെ അപമാനിച്ചിരിക്കുകയാണ് അതിനെതിരെ യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആന്റോ ആന്റണിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു....

Politics

കുറുമ്പ്രനാടിന്റെ ഹൃദയം കവർന്ന് എം.ടി രമേശിന്റെ റോഡ് ഷോ

ബാലുശ്ശേരി:കുറുമ്പ്രനാടിന്റെ ജന ഹൃദയങ്ങളിൽ ഇടം പിടിച്ച് എൻഡിഎ. കോഴിക്കോട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി എം.ടി.രമേശിന്റെ റോഡ് ഷോ. ഇന്നലെ വൈകീട്ട് ബാലുശ്ശേരി മുക്കിൽ നിന്നും ആരംഭിച്ച റോഡ്...

Politics

തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി.രമേഷ് കുന്ദമംഗലത്ത് റോഡ് ഷോ നടത്തി

കുന്ദമംഗലം:എൻ.ഡി.എ. കോഴിക്കോട് പാർലമെൻ്റ് മണ്ഡലം സ്ഥാനാർത്ഥി എം.ടി. രമേഷ് കുന്ദമംഗലത്ത് റോഡ് ഷോ നടത്തി. നിയോജക മണ്ഡലം തല പരിപാടി കാരന്തൂർ മർക്കസിന് സമീപത്ത് നിന്ന് ആരംഭിച്ച്...

Politics

ഒളവണ്ണയിലെ കുന്നത്ത് പാലം എരിയ കമ്മറ്റി ഓഫീസ് എം.ടി രമേശ് ഉദ്ഘാടനം ചെയ്തു

ഭാരതീയ ജനതാ പാർട്ടി കുന്നത്ത് പാലം ഏരിയ കമ്മറ്റി ഓഫീസ് കോഴിക്കോട് ലോക സഭ NDA സ്ഥാനാർത്ഥി ശ്രീ.എം.ടി രമേശ് ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥിയായി ഒളവണ്ണയിൽ എത്തിച്ചേർന്ന...

Politics

എം.ടി.രമേശ് ബേപ്പൂർ ഹാർബർ സന്ദർശിച്ചു

ബേപ്പൂർ:എൻ.ഡി.എ.സ്ഥാനാർത്ഥി എം.ടി.രമേശ് ബേപ്പൂർ ഹാർബർ സന്ദർശിച്ചു.രാവിലെ ഏഴ് മണിയോടെ ഹാർബറിലെത്തിയ സ്ഥാനാർത്ഥി ഏറെ നേരം ഹാർബറിലെ മത്സ്യതൊഴിലാളികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുകയും മത്സ്യ ബന്ധന മേഖലയിൽ...

1 71 72 73 132
Page 72 of 132