Politics

Politics

എൻ.ഡി.എ ബാലുശ്ശേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: എൻ.ഡി.എ ബാലുശ്ശേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബാലുശ്ശേരിയിൽ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ല ഉപാധ്യക്ഷൻ ടി.ദേവദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം സ്വാഗതം പറഞ്ഞു. ബി.ജെ.പി ജില്ല സെക്രട്ടറി ഷൈനി ജോഷി, കാമരാജ് കോൺഗ്രസ്സ് ജില്ല പ്രസിഡണ്ട് ജയേഷ് നീലിയാലിൽ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് രാജേഷ് പി മാങ്കാവ്, ആർ.എൽ.ജി.പി നേതാവ് താജു, ബി.ജെ.പി -എൻ.ഡി.എ നേതാക്കളായ രാജേഷ് കായണ്ണ, നാരായണൻ മാസ്റ്റർ,...

GeneralPolitics

മതവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം;സന്ദീപ് വാര്യര്‍

കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്തുന്നത് വിശ്വാസീകള്‍ക്ക് ആശങ്കയുണ്ടാക്കുമെന്ന മുസ്ലിം ലീഗിന്‍റേയും സമസ്തയുടയേും അഭിപ്രായത്തിനെതിരെ ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍ രംഗത്ത്.എല്ലാ മതവിഭാഗങ്ങളുടെയും സൗകര്യം...

GeneralPolitics

വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകള്‍

മലപ്പുറം: കേരളത്തിൽ ഏപ്രിൽ 26ന് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പുന:പരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു....

Politics

തെരഞ്ഞെടുപ്പ് നേരിടാൻ എന്‍ഡിഎ സുസജ്ജം: കോഴിക്കോടും താമരവിരിയും; എംടി രമേഷ്

കോഴിക്കോട്: രാജ്യം മോദി ഗ്യാരന്റിയില്‍ ഹാട്രിക്കിന് ഒരുങ്ങുമ്പോള്‍ കേരളം പങ്കാളിയാകുമെന്ന് കോഴിക്കോട് മണ്ഡലം എൻ ഡി എ സ്ഥാനാര്‍ത്ഥി എംടി രമേശ് ആവര്‍ത്തിച്ചു. കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്ത്...

Politics

തെരഞ്ഞെടുപ്പിന് പാര്‍ട്ടി പൂര്‍ണ സജ്ജമെന്ന് നരേന്ദ്ര മോദി

2024 ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി തെരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍, വികസന...

Politics

കേരളത്തിലും എൻഡിഎ മുന്നേറ്റമുണ്ടാവും: കെ.സുരേന്ദ്രൻ

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലും എൻഡിഎ മികച്ച മുന്നേറ്റം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഏപ്രിൽ 26 കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം നിർണായക ദിവസമാണ്. കാലഹരണപ്പെട്ട...

Politics

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രിൽ 26ന്, വിധിയെഴുതാന്‍ 97 കോടി വോട്ടര്‍മാര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ 543 ലോക്‌സഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴുഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. കേരളത്തിൽ ഒറ്റഘട്ടമായാണ്...

Politics

ഇപിക്ക് നന്ദി അറിയിച്ച് ബിജെപി നേതാക്കള്‍

ബിജെപിക്ക് കേരളത്തില്‍പലയിടങ്ങളിലും നല്ല സ്ഥാനാര്‍ത്ഥികളാണുള്ളതെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ പ്രസ്താവന ഏറ്റെടുത്ത് ബിജെപി നേതാക്കള്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ കേരളത്തില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണ്...

Politics

കേരളത്തിലെ വ്യവസായങ്ങൾ തകർത്തത് ഇടത് വലതു മുന്നണികൾ; എം.ടി രമേശ്

രാമനാട്ടുകര:കേരളത്തിലെയും, വിശേഷിച്ച് കോഴിക്കോട്ടെയും വലുതും, ചെറുതുമായ മുഴുവൻ വ്യവസായങ്ങൾ അടച്ചു പൂട്ടിച്ചത് സി.പി.എം കോൺഗ്രസ്സ് മുന്നണികളാണെന്ന് എം.ടി.രമേശ് ആരോപിച്ചു. മത തീവ്രവാദ ദേശവിരുദ്ധ ശക്തികളെ വളർത്തുന്നതിലും, ഇവർ...

GeneralPolitics

കോംട്രസ്റ്റ് തീപ്പിടിത്തം: ഭൂമാഫിയകളുടെ പങ്ക് അന്വേഷിക്കണം; എം.ടി രമേശ്

കോഴിക്കോട്:കോംട്രസ്റ്റിലെ തീപ്പിടിത്തത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് എംടി രമേശ്. സിപിഎമ്മിന്റെ ബിനാമികളായ ഭൂമാഫിയയ്ക്കുവേണ്ടിയാണ് തീപ്പിടിത്തമുണ്ടാക്കിയത്.ചെറിയതീപ്പിടിത്തമുണ്ടായാല്‍ പോലും എത്തുന്ന ജില്ലാകലക്ടര്‍ എത്താതിരുന്നതും പൊലീസ് അന്വേഷിക്കാത്തതിനും കാരണം സിപിഎമ്മിനു പങ്കുള്ളതുകൊണ്ടാണ്. കോംട്രസ്റ്റ്...

1 70 71 72 132
Page 71 of 132