Politics

Politics

കേരളത്തിൽ പ്രചാരണ ചൂടേറി; വിവിധ മണ്ഡലങ്ങളിൽ ത്രികോണപോര്

കേരളത്തിൽ പ്രചാരണ ചൂടേറി. വയനാട്ടിൽ കെ സുരേന്ദ്രൻ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കും. രാഹുലിനെതിരെ പരമാവധി വോട്ടു നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. യുഡിഎഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക് കനത്ത വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ടാണ് ബിജെപി ദേശീയ നേതൃത്വം കെ.സുരേന്ദ്രനെ വയനാട്ടിൽ ഇറക്കുന്നത്. പല പേരുകൾ പരിഗണിച്ചിരുന്ന കൊല്ലത്ത് ഒടുവിൽ നടൻ കൃഷ്ണകുമാറിനാണ് നറുക്ക് വീണത്. വയനാട് അടക്കമുള്ള നാല് മണ്ഡലങ്ങളിലേക്ക് കൂടി ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് കേരളത്തിൽ മത്സര ചിത്രം പൂർത്തിയായത്. മത്സരിക്കില്ലെന്ന് പറഞ്ഞ് മാറി നിന്നിരുന്ന കെ സുരേന്ദ്രനെ ഒടുവിൽ ദേശീയ...

Politics

കോഴിക്കോട് ശക്തമായ ത്രികോണ പോരാട്ടം

കോഴിക്കോട് എൻഡിഎയും എൽ ഡി എഫും തമ്മിലാണ് മത്സരമെന്നും എൻ ഡിഎയുടെ കരുത്തുറ്റ നാല് സ്ഥാനാർത്ഥികളിൽ ഒരാൾ കോഴിക്കോട്ടെ എംടി രമേശാണെന്ന ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജന്റെ...

Politics

രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ കെ.സുരേന്ദ്രൻ മത്സരിക്കും

ജനകീയ സമരങ്ങളിലൂടെ കേരളത്തിന് സുപരിചിതനായ ബിജെപി നേതാവാണ് കെ. സുരേന്ദ്രന്‍. തുടര്‍ച്ചയായ പത്തുവര്‍ഷമായി ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കെ. സുരേന്ദ്രന്‍. കോഴിക്കോട് ഉള്ളിയേരിയിലെ കര്‍ഷകകുടുംബമായ കുന്നുമ്മല്‍...

Politics

സിഎഎ കേസുകൾ പിൻവലിച്ച നടപടി തിരഞ്ഞെടുപ്പ് ചട്ടലംഘനം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണ്...

GeneralPolitics

പാര്‍ട്ടി ചിഹ്നം നഷ്ടമായാല്‍ ഈനാംപേച്ചി,നീരാളി ചിഹ്നങ്ങളില്‍ സിപിഎം മത്സരിക്കേണ്ടി വരും; ജാഗ്രത വേണമെന്ന് എ.കെ ബാലന്‍

തി­​രു­​വ­​ന­​ന്ത­​പു​രം: ഇ­​ട­​തു­​പാ​ര്‍­​ട്ടി­​ക​ള്‍ ചി­​ഹ്നം സം­​ര­​ക്ഷി­​ക്ക­​ണ­​മെ­​ന്ന മു­​ന്ന­​റി­​യി­​പ്പു­​മാ­​യി സി­​പി­​എം കേ­​ന്ദ്ര ക­​മ്മി­​റ്റി അം­​ഗം എ.​കെ.​ബാ­​ല​ന്‍. നി​ശ്ചി­​ത ശ­​ത­​മാ­​നം വോ­​ട്ട് ല­​ഭി­​ച്ചി­​ല്ലെ­​ങ്കി​ല്‍ ദേ​ശീ­​യ പ​ദ­​വി ന­​ഷ്ട­​മാ­​കും. പി­​ന്നെ ഈ­​നാം­​പേ​ച്ചി, നീ­​രാ­​ളി...

Politics

എൻഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: എൻഡിഎ ലോക്സഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നിർവഹിച്ചു. തിരുവനന്തപുരം സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ചടങ്ങിൽ സംബന്ധിച്ചു. മുതിർന്ന നേതാക്കളായ ഒ.രാജഗോപാൽ,...

Politics

കേരളം രാഷ്ട്രീയ മാറ്റത്തിന് തയ്യാറാവുന്നു: പി.ആർ നാഥൻ

കോഴിക്കോട്: കേരളം രാഷ്ട്രീയ മാറ്റത്തിന് തയ്യാറാവുന്നതിൻ്റെ സൂചനകളാണ് ലഭിക്കുന്നതെന്ന് എഴുത്തുകാർ പി.ആർ നാഥൻ. നരേന്ദ്രമോദിയുടെ വിജയം ജനങ്ങൾ ആഗ്രഹിക്കുന്നു. മോദിക്ക് അനുകൂലചലനം കേരളത്തിലും ഉണ്ടാവുന്നു. ബിജെപിക്ക് വോട്ടു...

Politics

അയോഗ്യരാക്കിയ 6 എംഎൽഎമാരടക്കം 9 എംഎൽഎമാർ ബിജെപിയിൽ

ഹിമാചലിൽ :കോൺഗ്രസ് ഭരിക്കുന്ന ഹിമാചലൽ പ്രദേശിൽ കൂറുമാറ്റത്തെ തുടർന്ന് സ്പീക്കർ അയോഗ്യരാക്കിയ 6 കോൺഗ്രസ്‌ എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽഎമാരും ബിജെപിയിൽ ചേർന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്...

GeneralPolitics

എൽഡിഎഫും യുഡിഎഫും അഴിമതിക്കാർക്കായി കൈകോർക്കുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: എൽഡിഎഫും യുഡിഎഫും അഴിമതിക്കാർക്ക് വേണ്ടി കൈകോർക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇരുമുന്നണികളും ഒറ്റക്കെട്ടായി കെജരിവാളിൻ്റെ അറസ്റ്റിനെതിരെ പ്രതിഷേധിക്കുന്നത് നിലനിൽപ്പിന് വേണ്ടിയാണ്. എൽഡിഎഫിലെയും യുഡിഎഫിലെയും പല...

Politics

നിറത്തിന്റെ പേരില്‍ കലാകാരന്‍മാരെ മാറ്റിനിര്‍ത്തുന്നത് ദുഷിച്ച മനസ്സിന്റെ ഉടമകള്‍: എംടി രമേശ്

കോഴിക്കോട്: നിറത്തിന്റെ പേരില്‍ കലാകാരന്‍മാരെ മാറ്റിനിര്‍ത്തുന്നത് പൊതുസമൂഹത്തിന് അംഗീകരിക്കാനാവാത്തതാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി. രമേശ്. പതിനാറാം നൂറ്റാണ്ടിലാണ് അയിത്തവും മാറ്റിനിര്‍ത്തലുമുണ്ടായത്. എല്ലാ നൃത്തരൂപവും കറുപ്പിന്റെ അഴകിനെ വര്‍ണിക്കുന്നു....

1 68 69 70 132
Page 69 of 132