Politics

Politics

ജെ.പി.നദ്ദ ഏപ്രിൽ 6ന് കോഴിക്കോട്ട്

കോഴിക്കോട്: NDA സ്ഥാനാർത്ഥി എം.ടി.രമേശിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബിജെപി ദേശീയ അദ്ധ്യക്ഷൻ ശ്രീ.ജെ.പി.നദ്ദ കോഴിക്കോട്ടെത്തുന്നു.ബിജെപി സ്ഥാപകദിനമായ ഏപ്രിൽ ആറിന് വൈകുന്നേരം കോഴിക്കോട്ട് NDA യുടെ റോഡ്ഷോയിൽ ആണ് അദ്ദേഹം പങ്കെടുക്കുക എന്ന് ബിജെപി ജില്ലാപ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അറിയിച്ചു....

Politics

നരേന്ദ്രേ മോദിയുടെ സ്വീകാര്യത പ്രതിധ്വനിക്കുന്ന തെരഞ്ഞെടുപ്പ്: എം ടി രമേശ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വീകാര്യത പ്രതിധിക്കുന്ന തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്ന് കോഴിക്കോട് എൻഡിഎ സ്ഥാനാർത്ഥി എം ടി രമേശ് പറഞ്ഞു. ജാതിമത രാഷ്ട്രീയത്തിന് അതീതമായി എവിടെ ചെന്നാലും ജനങ്ങൾ അംഗീകരിക്കുന്ന...

Politics

കോൺഗ്രസ് അധികാരത്തിൽ വന്നാൽ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം പിൻവലിക്കാൻ രഹസ്യ ധാരണ: എൻഡിഎ സ്ഥാനാർഥി എം. റ്റി രമേഷ്

കോഴിക്കോട് : കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇൻഡി സഖ്യം അധികാരത്തിൽ വന്നാൽ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം പിൻവലിക്കാം എന്ന രഹസ്യ ധാരണയുണ്ടെന്ന് എൻ ഡി എ കോഴിക്കോട്...

Politics

എം.ടി.രമേശ് ഇന്ന് പത്രിക സമർപ്പിക്കും; കെട്ടിവെക്കാനുള്ള തുക നൽകിയത് തൊഴിലുറപ്പ് തൊഴിലാളികൾ

കോഴിക്കോട്: കോഴിക്കോട് പാർലമെൻ്റ് മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി എം.ടി.രമേശ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11.30 ന് കലക്ടറേറ്റിലാണ് പ്രത്രികാ സമർപ്പണം. പ്രമുഖ എൻ.ഡി.എ, ബി.ജെ.പി....

Politics

രാജ്യത്തിന്റെ ഭാവിയല്ല പല രാഷ്ട്രീയ പാർട്ടികളുടെയും ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്: സന്ദീപ് വാചസ്പതി

കോഴിക്കോട്: കേരളത്തിൻ്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. മോദി സർക്കാരിന്റെ പത്ത് വർഷത്തെ സദ്ഭരണത്തിൻ്റെ പ്രോഗസ് റിപ്പോർട്ടാണ് ജനങ്ങളുടെ...

Politics

തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതന വർധനവ് ഉറപ്പാക്കി: മോദി സർക്കാർ പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും സർക്കാർ; എംടി രമേശ്

കോഴിക്കോട് : നരേന്ദ്ര മോദി സർക്കാർ പാവപ്പെട്ടവർക്കും, തൊഴിലാളികൾക്കുമൊപ്പം നിൽക്കുന്ന സർക്കാരാണെന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി എംടി രമേശ്. ഇത് ബോധ്യപ്പെടുത്തുന്ന നടപടികളാണ് മോദി സർക്കാർ...

Politics

സംഘടിത മുസ്ലീം വർഗീയ വോട്ടുകൾ കോൺഗ്രസും സിപിഎം പങ്കിടുന്നു: എംടി രമേശ്

ബേപ്പൂർ: സംഘടിത മുസ്ലീം വർഗീയ വോട്ടുകൾ കോൺഗ്രസും സിപിഎം പങ്കിട്ടെടുക്കുകയാണെന്ന് കോഴിക്കോട് എൻഡിഎ സ്ഥാനാർത്ഥി എം ടി രമേശ് .യുഡിഎഫിനെ പിന്തുണയ്ക്കുന്നത് എസ്ഡിപിഐ ആണെങ്കിൽ, എൽഡിഎഫ് സ്ഥാനാർത്ഥി...

Politics

ഇരുമുന്നണികളും നിലനിൽപ്പിന് വേണ്ടി പേരാടുന്നു; വികെ സജീവൻ

പേരാമ്പ്ര: ലോക സഭ തിരഞ്ഞെപ്പിൽ സംസ്ഥാനത്ത് ഇരു മുന്നണികളും നിലനിൽപ്പിന് വേണ്ടി മത്സരിക്കുകയാന്നെന്ന് ബി ജെ പി ജില്ല പ്രസിഡണ്ട് വി കെ സജീവൻ അഭിപ്രായപ്പെട്ടു. എൻ...

Politics

രാഹുൽ ഗാന്ധി രാമ ക്ഷേത്രത്തിൽ ദർശനം നടത്താത്തത് മുസ്ലിം മതമൗലികവാദികളെ ഭയന്ന്: കെ.സുരേന്ദ്രൻ

കൽപ്പറ്റ: രാഹുൽ ഗാന്ധി ഗാന്ധി അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താത്തത് മുസ്ലിം മതമൗലികവാദികളെ പേടിച്ചിട്ടാണെന്ന് എൻഡിഎ വയനാട് സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. വയനാട്ടിലുള്ള രാമഭക്തർ ചോദിക്കുന്നത് എന്തുകൊണ്ടാണ് രാഹുൽ...

Politics

ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരിക്കും: ജനങ്ങൾ വികസനത്തിനു വോട്ട് രേഖപ്പെടുത്തും; എൻ.ഡി.എ സ്ഥാനാർഥി എം ടി രമേശ്

കോഴിക്കോട് : ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരിക്കുമെന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി എം.ടി രമേശ്. നരേന്ദ്രമോദിയുടെ വികസനത്തിന് ഇത്തവണ അപ്രതീക്ഷിതമായ രീതിയിൽ ജനങ്ങൾ വോട്ട്...

1 66 67 68 132
Page 67 of 132