Politics

GeneralPolitics

മുഖ്യമന്ത്രിയുടെ ധാഷ്ട്യം മാറാതെ ഭരണം നന്നാകില്ല; വിമര്‍ശനവുമായി സി.പി.ഐ

സി.പി.ഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് പരാജയകാരണം. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നാണ് വിമര്‍ശനം. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടത് തിരിച്ചടിയായെന്നും നവകേരള സദസ്സ് ധൂര്‍ത്തായി മാറിയെന്നും തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും വിമര്‍ശനമുയര്‍ന്നു. മന്ത്രിമാരുടെ പ്രവര്‍ത്തനം പോരെന്നും വിലയിരുത്തലുണ്ടായി. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് വലിയ സമരപരിപാടികളാണ് ഇടതുമുന്നണി നടത്തിയത്. എന്നാല്‍ ഇവയെല്ലാം മതയോഗങ്ങളായി മാറിയെന്നും യോഗങ്ങളില്‍ മതമേധാവികള്‍ക്ക് അമിത പ്രാധാന്യം കൊടുത്തു....

GeneralPolitics

കോന്നാട് ബീച്ചിനെ സാമൂഹ്യ വിരുദ്ധരിൽ നിന്ന് മോചിപ്പിക്കണം ബി.ജെ.പി. പാതിരാ സമരം നടത്തി

കോഴിക്കോട് : കോന്നാട് ബീച്ചിനെ സാമുഹ്യ വിരുദ്ധരിൽ നിന്നും മോചിപ്പിക്കാൻ പോലിസ് എയഡ് പോസ്റ്റും, ഹൈമാസ് ലൈറ്റ് സ്ഥാപിക്കണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി വെസ്റ്റ് ഹിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ...

Politics

ബിജെപിയുടെത് ആശയവിജയം: പിന്നാക്ക- ദളിത് വിഭാഗങ്ങൾ ഒപ്പം നിന്നു; കെ.സുരേന്ദ്രൻ

കോഴിക്കോട്: കേരളത്തിൽ ബിജെപിയുടേത് ആശയപരമായ വിജയമാണെന്നും അതിന് കാരണം പിന്നാക്ക- ദളിത് വിഭാഗങ്ങൾ പിന്തുണച്ചതു കൊണ്ടാണെന്നും ബിജെപിക്ക് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആറ്റിങ്ങലും ആലപ്പുഴയിലും മാത്രമല്ല കോഴിക്കോട്...

GeneralPolitics

പാര്‍ട്ടിപ്രവര്‍ത്തകരുടെയും തന്റെയും കഷ്ടപ്പാടിന്റെ വിജയം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

കോഴിക്കോട്: പാര്‍ട്ടിപ്രവര്‍ത്തകരുടെയും തന്റെയും ഒന്നരവര്‍ഷത്തെ തുടര്‍ച്ചയായ കഷ്ടപ്പാടിന്റെ വിജയമാണ് സംഭവിച്ചതെന്നും എല്ലാജനങ്ങളുടെയും വോട്ടുലഭിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോഴിക്കോട് തളി മഹാക്ഷേത്ര ദര്‍ശനത്തിനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു....

GeneralPolitics

തളിമഹാദേവക്ഷേത്രദര്‍ശനത്തോടെ സുരേഷ് ഗോപിയുടെ തുടക്കം

കോഴിക്കോട്: തൃശൂര്‍പൂരത്തിന്റെ നാട്ടില്‍ നിന്നും വിജയിച്ച് കേന്ദ്രസഹമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപിയുടെ ആദ്യസന്ദര്‍ശനം സത്യത്തിന്റെ നഗരം എന്നറിയപ്പെടുന്ന കോഴിക്കോട്. ചൊവ്വാഴ്ച രാത്രി കരിപ്പൂരിലെത്തിയ സുരേഷ് ഗോപിക്ക് വിമാനത്താവളത്തില്‍...

GeneralPolitics

രാഹുൽ ​ഗാന്ധി വയനാട് ഒഴിയും

രാഹുൽ ​ഗാന്ധി വയനാട് ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. രാഹുൽ ​ഗാന്ധി വയനാട് വിടുന്നതിൽ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുവെന്നാണ് സുധാകരന്റെ പ്രതികരണം....

GeneralPolitics

3-ാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി

ദില്ലി: മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. മന്ത്രിസഭയിലെ രണ്ടാമനായി രാജ്നാഥ് സിങും മൂന്നാമനായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ദേശീയ അധ്യക്ഷനായ...

Politics

സത്യപ്രതിജ്ഞയില്‍ ബിജെപിക്ക് ആഘോഷ സന്ധ്യ

കോഴിക്കോട്: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാംവട്ടം അധികാരത്തിലേറുമ്പോള്‍ ഇരട്ടിമധുരത്തിന്റെ ആവേശത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍. സംസ്ഥാനത്ത് ബിജെപി താമരവിരിയിച്ചതിന് രണ്ട് കേന്ദ്രമന്ത്രിമാരെ നല്‍കിയാണ് കേരളത്തിലെ ബിജെപിക്ക് കേന്ദ്രം...

Politics

മൂന്നാം മോദി സര്‍ക്കാരിൽ കേരളത്തിൽ നിന്ന് 2 കേന്ദ്രമന്ത്രിമാർ

കേരളത്തിൽ നിന്നും സുരേഷ് ഗോപിക്ക് ഒപ്പം ഒരാൾ കൂടി മൂന്നാം മോദി സർക്കാരിലേക്ക്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും കേന്ദ്രമന്ത്രിയാകും. നേരത്തെ ദേശീയ ന്യൂനപക്ഷ...

GeneralPolitics

രാജ്യസഭയിലേക്ക് ദേശീയ നേതാക്കളെ പരിഗണിച്ച് സിപിഎമ്മും സിപിഐയും

രാജ്യസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കുള്ളിൽ ചർച്ചകൾ തുടരുന്നു. ദേശീയ നേതാക്കളുൾപ്പടെയുള്ളവരെ സിപിഎം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഇന്ത്യ മുന്നണി ശക്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഈ നീക്കം. എന്നാൽ സംസ്ഥാനത്തെ...

1 53 54 55 132
Page 54 of 132