Politics

Local NewsPolitics

സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മാരകങ്ങളോടുള്ള കോർപ്പറേഷൻ്റെ അവഗണനയ്ക്കെതിരെ ബി.ജെ.പി സമരസദസ്സ്

കോഴിക്കോട് : സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മാരകങ്ങളായ മൊയ്തു മൗലവി ദേശീയ മ്യൂസിയത്തിൻ്റെയും നടക്കാവ് കേളപ്പജി പാർക്കിൻ്റെയും ശോച്യാവസ്ഥയ്ക്ക് ഉടൻ പരിഹരിക്കണമെന്നും സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മാരകങ്ങളോടുള്ള കോർപ്പറേഷൻ്റെ അവഗണന അവസാനിപ്പിക്കണമെന്നാവിശ്യപ്പെട്ട് ബി ജെ പി നടക്കാവ് മണ്ഡലം കമ്മിറ്റി കേളപ്പജി പാർക്കിന് മുന്നിൽ സംഘടിപ്പിച്ച സമര സദസ്സ് സംസ്ഥാന സമിതി അംഗം പി. രമണി ഭായ് ഉദ്ഘാടനം ചെയ്തു ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ ഷൈബു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ മുഖ്യപ്രഭാഷണവും വൈസ് പ്രസിഡണ്ട് എം....

Politics

മേപ്പയ്യൂർ നെല്ല്യാടി റോഡിൽ യാത്രാ ദുരിതത്തിന് പരിഹാരം ആവശ്യപെട്ട് BJP സമരം

മേപ്പയ്യൂർ നെല്ല്യാടി റോഡിൽ യാത്രാ ദുരിതത്തിന് ഉടൻ പരിഹാരം വേണമെന്ന് ആവശ്യപെട്ട് BJP മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി മൂന്നിലധികം പഞ്ചായത്തുകളിൽ ഉള്ളവർക്ക് കോഴിക്കോട്...

Politics

എസ്എൻഡിപിക്കെതിരായ ഭീഷണി സിപിഎം അവസാനിപ്പിക്കുന്നതാണ് നല്ലത്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: എസ്എൻഡിപി യോഗത്തിനെതിരായ ഭീഷണി സിപിഎം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പേരിൽ ആരെയും വേട്ടയാടാൻ സിപിഎമ്മിനെ അനുവദിക്കില്ല. നഗ്നമായ...

Politics

പി.എസ്.സി കോഴ: സമഗ്രവും,വ്യവസ്ഥാപിതവുമായ അന്വേഷണം നടത്താതെ സി പി എം തീരുമാനം നടപ്പിലാക്കാൻ ഇത് ഉത്തര കൊറിയ അല്ല;അഡ്വ. വി.കെ സജീവൻ

ബേപ്പൂർ:പി.എസ്.സി കോഴ വിവാദത്തിൽ കട്ട മുതൽ തിരിച്ചു കൊടുത്ത് സി.പി.എം അകപ്പെട്ടിരിക്കുന്ന വലിയ നാണക്കേട് ഒതുക്കി തീർക്കാൻ ഇത് ഉത്തര കൊറിയ അല്ലെന്നും വിവാദത്തിലുൾപ്പെട്ട മുഴുവൻ ആളുകളേയും...

Local NewsPolitics

കുതിരവട്ടം ഗണപത് എ.യു.പി. സ്‌കൂള്‍ സർക്കാർ ഏറ്റെടുക്കണം; അഡ്വ: വി.കെ സജീവൻ

കോഴിക്കോട്: ജില്ലയിലെ നഗര ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കുതിരവട്ടം ഗണപത് എല്‍.പി, യു പി സ്‌കൂള്‍ ഓർഡിനൻസിറക്കി സർക്കാർ ഏറ്റെടുക്കണം. 136 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ നഷ്ട്ടമാണെന്ന്...

GeneralPolitics

സത്യംതുറന്നുപറയാന്‍ പ്രമോദ് കോട്ടൂളി തയ്യാറാല്‍ സംരക്ഷണമൊരുക്കും: എം.ടി. രമേശ്

കോഴിക്കോട്: പിഎസ്‌സി കോഴ വിവാദത്തില്‍ പ്രമോദ് കോട്ടൂളി സത്യംതുറന്നു പറയാന്‍ തയ്യാറായാല്‍ ബിജെപി സംരക്ഷണമൊരുക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. പിഎസ്‌സി അംഗത്വത്തിന് കോഴ വിഷയത്തില്‍...

Local NewsPolitics

മലയോരമേഖലയുടെ സമഗ്ര വികസനത്തിന് ബദൽ റോഡ് യാഥാർത്ഥ്യമാക്കാൻ കേന്ദ്ര ഫിഷറീസ് ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോർജ് കുര്യന് നിവേദനം നൽകി

പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽ റോഡ് യാഥാർത്ഥ്യമാക്കാൻ കേന്ദ്രസർക്കാറിന്റെ ഇടപെടൽ അഭ്യർത്ഥിച്ചുകൊണ്ട് ബിജെപി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ഫിഷറീസ് ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോർജ് കുര്യന്...

Politics

കോഴിക്കോട് ഫിഷറീസ് ഡി ഡി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

ഭാരതീയ മത്സ്യ പ്രവർത്തക സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി KMFR ആക്ടിലെ കരിനിയമങ്ങൾ റദ്ദാക്കണമെന്നും മത്സ്യത്തൊഴിലാളികളെ ബാധിയ്ക്കുന്ന മറ്റു വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോഴിക്കോട് ഫിഷറീസ്...

GeneralPolitics

പിഎസ്‍സി കോഴ വിവാദം; പ്രമോദ് ഇന്ന് പൊലീസിൽ പരാതി നൽകും

തിരുവനന്തപുരം: പിഎസ് സി കോഴ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി ഇന്ന് പൊലീസിൽ പരാതി നൽകും. രാവിലെ പതിനൊന്നു മണിയോടെ അഭിഭാഷകനോടൊപ്പം...

Politics

മിനി ഹാര്‍ബര്‍ പരിഗണിക്കാമെന്ന് അരയസമാജം പ്രവര്‍ത്തകരോട് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍

കോഴിക്കോട്: മാറാട് എത്തിയ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനെ അരയസമാജം പ്രവര്‍ത്തകര്‍ ഉഷ്മളമായി വരവേറ്റു. കൂട്ടക്കുരുതിയില്‍ ബലിദാനികളായവരുടെ ഛായാചിത്രത്തില്‍ മന്ത്രി പുഷ്പാര്‍ച്ചന നടത്തി. ബേപ്പൂരിനും പുതിയാപ്പയ്ക്കും മുന്‍പ് സമ്പന്നമായ...

1 47 48 49 132
Page 48 of 132