Politics

Politics

ആത്മകഥയെഴുതാനൊരുങ്ങി ഇ.പി ജയരാജന്‍

എല്ലാം തുറന്നെഴുതാനൊരുങ്ങി ഇ.പി ജയരാജന്‍. ആത്മകഥ എഴുതുന്ന തിരക്കിലാണ് നേതാവ് ഇപ്പോള്‍. പ്രതികരണങ്ങള്‍ എല്ലാം ആത്മകഥയില്‍ ഉണ്ടാകുമെന്നും ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും എല്ലാം പിന്നീട് പറയാമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം ഇപി ജയരജനെ പാര്‍ട്ടി നീക്കിയിരുന്നു. സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ കടുത്ത വിമര്‍ശനമുണ്ടായതിന് പിന്നാലെയാണ് നടപടി. ടി.പി രാമകൃഷ്ണനാണ് ഇനി ഇടതുമുന്നണി കണ്‍വീനര്‍. സംഘടനാ നടപടിയല്ലെന്ന് പറയുമ്പോഴും മുന്നണിയെ നയിക്കുന്നതില്‍ ഇ.പി ജയരാജന് പരിമിതികളുണ്ടായെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. ബിജെപി...

Politics

സിപിഎം നടപടിയിൽ പ്രതികരിക്കാതെ ഇ പി ജയരാജൻ

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയില്‍ പ്രതികരിക്കാതെ ഇ.പി. ജയരാജൻ. സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ മടങ്ങിയ ഇ.പി. കണ്ണൂരിലെ വീട്ടിലുണ്ട്. പെട്ടന്നൊരു പ്രതികരണത്തിന് ഇ.പി....

Politics

മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കണം; ആനി രാജ

കോഴിക്കോട്: ലൈംഗികാതിക്രമ വിവാദങ്ങള്‍ തുടരുന്നതിനിടെ മുകേഷ് എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യവുമായി സി.പി.ഐ നേതാവ് ആനി രാജ. ഇനി ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുതെന്നും ആനി...

Local NewsPolitics

മഹാത്മാ അയ്യങ്കാളി സാമൂഹ്യ വിപ്ലവം സൃഷ്ടിച്ച മഹാൻ: അഡ്വ.വി.കെ.സജീവൻ

കോഴിക്കോട്: പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ സാമൂഹ്യ വിപ്ലവം സൃഷ്ടിച്ച മഹാനായിരുന്നു അയ്യങ്കാളിയെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍.അനീതിക്കെതിരെ പോരാടാനുള്ള എക്കാലത്തെയും പ്രേരണാ ദാതാവാണ് അയ്യങ്കാളിയെന്നും വി.കെ.സജീവൻ പറഞ്ഞു.ബി.ജെ.പി. പട്ടിക...

Local NewsPolitics

രാത്രികാല പോസ്റ്റ്മോര്‍ട്ടം പ്രബല്യത്തില്‍ വരുത്തണം: അഡ്വ.വി.കെ. സജീവന്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ രാത്രികാല പോസ്റ്റ് മോര്‍ട്ടം പ്രാബല്യത്തില്‍ വരുത്തണമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു.രണ്ടു ദിവസമായി പോസ്റ്റ് മോര്‍ട്ടത്തിനായി കണ്ണുരും, കോഴിക്കോടുമായി കാത്തിരുന്ന അസ്വാഭാവികമരണം സംഭവിച്ച...

GeneralPolitics

സർക്കാർ നടത്തുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചന: കെ.സുരേന്ദ്രൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പുതിയ പുതിയ വിവാദങ്ങളുടെ മറവിൽ യഥാർത്ഥ പ്രശ്നത്തിൽ നിന്നും ഒളിച്ചോടാനുള്ള...

Politics

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശില്‍ നിന്നാണ് ശ്രീ ജോര്‍ജ് കുര്യന്‍ രാജ്യസഭയില്‍ എത്തുന്നത്. ഇന്നലെ ഭോപ്പാലില്‍ എത്തി അദ്ദേഹം വരണാധികാരിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ്...

GeneralPolitics

മുകേഷ് രാജിവെക്കേണ്ടതില്ലെന്ന സിപിഎം നിലപാട് അപഹാസ്യം; അഡ്വ.വി.കെ.സജീവന്‍

കുറ്റ്യാടി: ലൈംഗിക ആരോപണവിധേയനായ മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെച്ച് മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്ന് വി.കെ.സജീവൻ ആവശ്യപ്പെട്ടു. ബിജെപി മെമ്പർഷിപ്പ് ക്യാംപയിൻ നരിപ്പറ്റ മണ്ഡലം ശില്പശാല തളീക്കര എല്‍.പി...

Politics

ലൈംഗികാരോപണം: മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണം ആനി രാജ

ദില്ലി : ലൈംഗികാരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. സ്ഥാനങ്ങളിൽ നിന്നും മാറി നിന്ന് അന്വേഷണത്തെ നേരിടണം. അല്ലെങ്കിൽ...

CinemaGeneralPolitics

മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം: കെ.സുരേന്ദ്രൻ

നിരവധി പീഡന ആരോപണങ്ങൾക്ക് വിധേയനായ കൊല്ലം എംഎൽഎ മുകേഷ് രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് ഉദ്ദേശലക്ഷ്യത്തിൽ നിന്നും വഴിമാറുകയാണ്. സർക്കാരിന്റെ പിടിപ്പുകേടാണ്...

1 40 41 42 132
Page 41 of 132