Politics

GeneralPolitics

അൻവറിനെതിരെ, പൂട്ടാൻ ഉറച്ച് സർക്കാർ; കക്കാടംപൊയിലിൽ കാട്ടരുവി തടഞ്ഞുള്ള നിർമാണങ്ങൾ പൊളിക്കാൻ നടപടി

കോഴിക്കോട് :പി.വി.അൻവർ എംഎൽഎയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി സർക്കാർ. കക്കാടംപൊയിലിൽ പി.വി.അൻവറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പി.വി.ആർ. നാച്ചുറൽ പാർക്കിലെ കാട്ടരുവി തടഞ്ഞുള്ള നിർമാണങ്ങൾ പൊളിക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. നിർമാണങ്ങൾ പൊളിച്ചുനീക്കാൻ റീടെൻഡർ ക്ഷണിക്കാനും സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. നദീസംരക്ഷണ സമിതിയുടെ 5 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ അൻവറിന്റെ പാർക്കിലെ 4 തടയണകൾ പൊളിക്കാൻ ജനുവരി 31നാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ പഞ്ചായത്ത് ഏറെനാൾ നടപടിയെടുക്കാതിരുന്നതോടെ നദീസംരക്ഷണ സമിതി വീണ്ടും കോടതിയെ സമീപിച്ച് നിയമയുദ്ധം നടത്തിയതിനുശേഷമാണ് തടയണകൾ പൊളിച്ചുമാറ്റിയത്. എന്നാൽ തടയണകൾ...

police &crimePolitics

കേരളത്തില്‍ ആദ്യമായിട്ടല്ല ഒരു എ.ഡി.ജി.പി ആര്‍.എസ്.എസ് അധികാരിയെ കാണുന്നത്; ആര്‍.എസ്.എസ് നേതാവ് എ.ജയകുമാര്‍

കൊച്ചി: എ.ഡി.ജി.പി.- ആര്‍.എസ്.എസ്. കൂടിക്കാഴ്ച വിവാദത്തില്‍ പ്രതികരിച്ച് ആര്‍.എസ്.എസ്. സമ്പര്‍ക്ക് പ്രമുഖ് എ. ജയകുമാര്‍. ഇത് ആദ്യമായിട്ടല്ല കേരളത്തിലെ ഒരു എ.ഡി.ജി.പി., ആര്‍.എസ്.എസ്. അധികാരിയെ കാണാന്‍ വരുന്നതെന്നും...

Local NewsPolitics

പ്രധാനമന്ത്രി മന്‍കീ ബാതിലൂടെ പ്രശംസിച്ച സുബ്രഹ്മണ്യനെ ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ അഭിനന്ദിച്ചു

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍കീ ബാതിലൂടെ പ്രശംസിച്ച ഒളവണ്ണ തൊണ്ടിലക്കടവില്‍ മലയത്തൊടി വീട്ടില്‍ സുബ്രഹ്മണ്യനെ ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍റെ നേതൃത്വത്തില്‍ അഭിനന്ദിച്ചു....

GeneralPolitics

അന്‍വറിന്റെ വീടിന് സുരക്ഷ; ജില്ലാ പൊലിസ് മേധാവി ഉത്തരവിട്ടു

മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എയുടെ വീടിന് സുരക്ഷയൊരുക്കുന്നു. ഇതുസംബന്ധിച്ച് മലപ്പുറം ജില്ലാ പൊലിസ് മേധാവി ഉത്തരവിട്ടു. പി.വി അന്‍വര്‍ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സുരക്ഷക്കായി...

Politics

കേരളത്തിൽ നിയമവാഴ്ച തകർന്നു: മുഖ്യമന്ത്രി രാജിവെക്കണം: കെ.സുരേന്ദ്രൻ

സമ്പൂർണ്ണമായിട്ടുള്ള നിയമവാഴ്ചയുടെ തകർച്ചയാണ് കേരളത്തിൽ സംഭവിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ സർക്കാറിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള ധാർമികമായ...

Politics

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും; പി.വി അന്‍വര്‍

മലപ്പുറം: മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനുമെതിരെ വീണ്ടും ആഞ്ഞടിച്ച് പി.വി.അന്‍വര്‍. താന്‍ ഇപ്പോഴും എല്‍.ഡി.എഫിനൊപ്പമാണെന്ന് വ്യക്തമാക്കിയ അന്‍വര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പറഞ്ഞു. തന്റെ പാര്‍ക്കിന്റെ...

Politics

അൻവറിന്റെ ഉദ്ദേശം വ്യക്തമെന്ന് മുഖ്യമന്ത്രി; ‘ആരോപണങ്ങൾ തള്ളുന്നു, പിന്നീട് മറുപടി പറയും’

ദില്ലി: പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങൾ തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎ എന്ന നിലയ്ക്ക് പരാതികൾ പറഞ്ഞതിൽ നടപടികൾ സ്വീകരിച്ചിരുന്നു. അതിൽ തൃപ്തനല്ലെന്ന് അൻവർ ഇന്നലെ...

Politics

ആർഎസ്എസ് ഡൽഹി കാര്യാലയത്തിന്റെ പണിപൂർത്തിയായി: 12 നിലകളുള്ള രണ്ട് മന്ദിരങ്ങൾ

ആർഎസ്എസ് ഡൽഹി കാര്യാലയത്തിന്റെ പണിപൂർത്തിയായി. 12 നിലകളുള്ള രണ്ട് മന്ദിരങ്ങൾ ആണ് സമുച്ചയത്തിനുള്ളത് ഉള്ളത്. രണ്ടു ടവറുകൾക്കുമായി 505893 ചതുരശ്ര അടി വിസ്തൃതി. ഓഫിസുകൾ, മീറ്റിങ് റൂമുകൾ,...

Politics

കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ടി.പി രാമകൃഷ്ണന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കത്തിപ്പടര്‍ന്ന പി വി അന്‍വറിനെ നേരിടാനുള്ള വഴികള്‍ തേടി സി.പി.എം. പാര്‍ട്ടി അച്ചടക്കനടപടിക്ക് പരിമിതി ഉണ്ടെങ്കിലും അന്‍വറുമായുള്ള ബന്ധം അവസാനിപ്പിക്കാനും ആരോപണങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കാനുമാണ്...

HealthLocal NewsPolitics

ചങ്ങരോത്ത് പഞ്ചായത്തിലെ മഞ്ഞപിത്ത വ്യാപനം, ആരോഗ്യ വകുപ്പ് ഒളിച്ച് കളി അവസാനിപ്പിക്കണം: ബി.ജെ.പി

പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തിലെ വടക്കുംമ്പാട് സ്കൂളിലെ വിദ്യാർത്ഥികൾക്ക് മഞ്ഞപിത്തം പടർന്ന് പിടിച്ചിട്ട് ആഴ്ച്ചകൾ കഴിഞ്ഞിട്ടും രോഗവ്യാപനം ഉണ്ടായ ഉറവിടംപുറത്ത് വിടാതെ ആരോഗ്യ വകുപ്പ് ഒളിച്ച് കളിക്കുകയാണെന്ന്...

1 32 33 34 132
Page 33 of 132