Politics

Politics

നവ്യഹരിദാസ് മാരാര്‍ജിഭവനില്‍

വയനാട് പാര്‍ലമെന്‍റ് മണ്ഡലം NDA സ്ഥാനാര്‍ത്ഥി ശ്രീമതി നവ്യഹരിദാസ് ബിജെപി കോഴിക്കോട് ജില്ലകമ്മറ്റി ഓഫീസ്(മാരാര്‍ജി ഭവന്‍) സന്ദര്‍ശിച്ചു. മാരാര്‍ജി പ്രതിമയില്‍ മാലചാര്‍ത്തി പുഷ്പാര്‍ച്ചന അര്‍പ്പിച്ച നവ്യഹരിദാസിനെ ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍റെ നേതൃത്വത്തില്‍ പുഷ്പഹാരമണിയിച്ച് സ്വീകരിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പ്രശാന്ത് കുമാര്‍,വൈസ്പ്രസിഡന്‍റ് ഹരിദാസ് പൊക്കിണാരി,ജില്ലാസെക്രട്ടറി ബിന്ദു ചാലില്‍,ഒബിസി മോര്‍ച്ച ജില്ലാപ്രസിഡന്‍റ് ശശിധരന്‍ നാരങ്ങയില്‍,നേതാക്കളായ രമ്യസന്തോഷ്,ഷൈമ പൊന്നത്ത്,തിരുവണ്ണൂര്‍ ബാലകൃഷ്ണന്‍,കെ.പി.ശിവദാസന്‍,നമ്പിടി നാരായണന്‍,കെ.ഷൈബു,എന്‍.പി.പ്രകാശന്‍,ലീന അനില്‍,രജനി പുരുഷോത്തമന്‍, സുബിജ പ്രമോദ്, ജോസ്കുട്ടി, ടി.കെ.ഷിംജീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി....

GeneralPolitics

വിഎസിന് 101 വയസ്; സമര നായകന് സ്നേഹ സന്ദേശങ്ങളുടെ പ്രവാഹം

തിരുവനന്തപുരം: കേരളത്തിന്‍റെ വിപ്ലവ നക്ഷത്രം വിഎസ് അച്യുതാനന്ദന് ഇന്ന് നൂറ്റിയൊന്ന് വയസ് പൂർത്തിയായി. ശാരീരിക ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ 5 വര്‍ഷമായി പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോഴും വിഎസ്...

Politics

വിജയത്തിന്റെ ചരിത്രവുമായി നവ്യഹരിദാസ്

കോഴിക്കോട്: കോര്‍പ്പറേഷനിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ 300 വോട്ടിന്റെ മാത്രം ബലത്തില്‍ തെരഞ്ഞെടുപ്പിനിറങ്ങി ഇരുമുന്നണികളെയും ഞെട്ടിച്ച് വിജയം നേടുകയും പിന്നീട് ഡിവിഷന്‍ ബിജെപിയുടെ കുത്തകയാക്കുകയും ചെയ്ത ചരിത്രവുമായാണ് മഹിളാമോര്‍ച്ച...

Politics

ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കൽപ്പറ്റ : കേരളത്തിലെ ഉപതെരഞ്ഞെടുപ്പിനുളള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. പാലക്കാട് സി കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും. വയനാട്ടിൽ നവ്യ ഹരിദാസും ചേലക്കരയിൽ കെ ബാലകൃഷ്ണനും ബിജെപി സ്ഥാനാർത്ഥികളാകും. ദില്ലിയിൽ ബിജെപി...

GeneralPolitics

ഇടത് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖാപിക്കുമെന്ന് ബാലൻ

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകളിലേക്കുളള ഇടത് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖാപിക്കുമെന്ന് എ.കെ ബാലൻ. കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. ആ രക്തത്തിന്റെ മണം മാറും മുന്നേയാണ് ആര്യാടൻ...

GeneralPolitics

പാലക്കാട് സരിൻ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി

പാലക്കാട്: സീറ്റ് നിക്ഷേപിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട ഡോക്ടർ പി സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. പാര്‍ട്ടി...

Politics

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെ.പി.സി.സി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ്...

GeneralPolitics

എഡിഎമ്മിന്റെ മരണം: സര്‍ക്കാര്‍ നിലപാട് മനുഷ്യത്വരഹിതം: എംടി രമേശ്

കോഴിക്കോട്: കണ്ണൂരില്‍ എഡിഎം കെ.നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് മനുഷ്യത്വരഹിതമാണെന്ന് എംടി രമേശ്. എഡിഎമ്മിന്റെ മരണം കൊലപാതകമായി കണ്ട് ജില്ലാ...

GeneralPolitics

ഉപതെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി മുന്നണികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുവന്ന രണ്ട് നിയമസഭാ സീറ്റുകളിലേക്കും വയനാട് ലോക്സഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ പ്രചാരണം തുടങ്ങി മുന്നണികൾ. സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ച് യുഡിഎഫ് ഒരു പടി മുന്നിലെത്തി....

GeneralHealthPolitics

ബീച്ച് ആശുപത്രി സൂപ്രണ്ടുമായി ബി.ജെ.പി. ചർച്ച നടത്തി

കോഴിക്കോട്: ബീച്ച് ജനറൽ ആശുപത്രിയിലെ വിവിധ വിഷയങ്ങൾ പുതിയ സൂപ്രണ്ട് ഡോ: ലാലു ജോൺസുമായി ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബുവിൻ്റെ നേതൃത്വത്തിൽ ചർച്ച നടത്തി....

1 27 28 29 132
Page 28 of 132