Politics

Politics

വീര പഴശ്ശിയുടെ സ്മൃതികളിൽ നിന്നും ആവേശം ഉൾക്കൊണ്ട് മാനന്തവാടിയിൽ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിന്റെ പര്യടനം

കൽപ്പറ്റ: പഴശ്ശി രാജാവിൻറെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ച നടത്തിയാണ് മാനന്തവാടിയിൽ എൻഡിഎ ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ് ഇന്നലെ പര്യടനം ആരംഭിച്ചത്. അധിനിവേശത്തിനെതിരെ പടപൊരുതിയ വീരപഴശ്ശി വയനാട്ടിലെ ജനങ്ങൾക്ക് എന്നും മാതൃകയും, ആവേശവുമാണെന്ന് സ്ഥാനാർത്ഥി അഭിപ്രായപ്പെട്ടു. വയനാടിനെ കൊള്ളയടിക്കുന്നവർക്കെതിരെ ജാഗ്രതയോടെ നിലകൊള്ളണമെന്നും, അതിന് പഴശ്ശിരാജാവിന്റെ പോരാട്ടം പ്രചോദനമാവണമെന്നും നവ്യാ ഹരിദാസ് ഓർമിപ്പിച്ചു. പ്രധാനമായും കുറിച്യ കോളനികളും, കുറിച്ച്യ തറവാടുകളും സന്ദർശിച്ചു കൊണ്ടായിരുന്നു മാനന്തവാടി മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ പര്യടനം. കുറിച്യരുടെ പ്രധാനപ്പെട്ട ആഘോഷമായ തുലാം പത്തിനോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ കോളനി മൂപ്പന്മാർ...

GeneralPolitics

പ്രിയങ്ക വദ്ര ജനങ്ങളെ കബളിപ്പിക്കുന്നു ;പത്രിക തള്ളണം; എൻഡിഎ നിയമ നടപടിക്ക്

കൽപറ്റ: വയനാട് ലോക സഭാമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക വദ്രയുടെ നാമനിർദ്ദേശപത്രിക തള്ളണമെന്ന് ബി.ജെ.പി. സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക സ്വീകരിക്കുന്നതിലെ എതിർപ്പ് വ്യക്തമാക്കി എൻഡിഎ സ്ഥാനാർത്ഥി നവ്യ...

Politics

കോർപ്പറേഷൻ വാർഡ് പുനർനിർണയം മുന്നോട്ടുപോകുന്നത് അടിമുടി ദുരൂഹതയോടെ: അഡ്വ. വി.കെ. സജീവൻ

കോഴിക്കോട്: അടിമുടി ദുരൂഹതയോടെയാണ് കോർപ്പറേഷൻ വാർഡ് പുനർനിർണയം മുന്നോട്ടു പോകുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഭരണകക്ഷി താത്പര്യ പ്രകാരമുളള വാര്‍ഡ്...

Politics

പര്യടനത്തിനിടെ പരാതിയുടെ കെട്ടഴിച്ച് നാട്ടുകാർ; വയനാട്ടിലെ വിജയം കാലഘട്ടത്തിൻറെ ആവശ്യമെന്ന് നവ്യ ഹരിദാസ്

പാവങ്ങളുടെ ആശ്രയമാണ് നരേന്ദ്രമോദി സർക്കാർ എന്നും , വയനാട്ടിൽ നിന്നും നരേന്ദ്രമോദി സർക്കാരിൽ പ്രതിനിധി ഉണ്ടാവേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വയനാട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി...

Politics

വയനാടിന്റെ വികസന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാവാൻ എൻ. ഡി. എ വിജയം അനിവാര്യം:നവ്യ ഹരിദാസ്

മുക്കം: വയനാടിന്റെ വികസന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാവാൻ എൻഡിഎ വിജയം അനിവാര്യമാണെന്ന് വയനാട് പാർലമെൻറ് മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ്. തിരുവമ്പാടി , മുക്കം മണ്ഡലങ്ങളിലെ വിവിധ...

Politics

എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

തിരുവമ്പാടി:വയനാട് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി നവ്യാ ഹരിദാസ് താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റമിഞ്ചിയോസ് ഇഞ്ചനാനിയേലു മായി കൂടിക്കാഴ്ച നടത്തി. തിരുവമ്പാടി പുല്ലൂരാംപാറ ബഥനിയ ധ്യാനകേന്ദ്രത്തിൽ...

Politics

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; കാരാട്ട് റസാഖ്

കോഴിക്കോട്: പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ എല്‍.ഡി.എഫ് മുന്നണി വിടുമെന്ന് കൊടുവള്ളി മുന്‍ എം.എല്‍.എ കാരാട്ട് റസാഖ്. മദ്രസാ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണ്. തന്നെ പരാജയപ്പെടുത്താന്‍ ചിലര്‍...

GeneralPolitics

മഹാരാഷ്ട്ര സീറ്റ് വിഭജനത്തില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി

ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവായ...

Politics

പ്രകൃതി ദുരന്തത്തിൻ്റെ പേരിൽ കേന്ദ്രത്തിനെതിരെ നുണപ്രചാരണം: ചൂരൽ മലയിൽ ചിലവഴിച്ച കണക്കുകൾ പുറത്തു വിടാൻ സംസ്ഥാന സർക്കാർ തയ്യാറാവണം; കുമ്മനം

കൽപ്പറ്റ: പ്രകൃതി ദുരന്തം ഉണ്ടാവുമ്പോൾ സംസ്ഥാന സർക്കാർ ആനന്ദം കൊള്ളുകയാണെന്നും, ദുരന്തങ്ങളെയും ദുരിതങ്ങളെയും പരമാവധി പണം സമാഹരിക്കാനുള്ള അവസരമാക്കി കേരള സർക്കാർ മാറ്റുകയാണെന്നും മുൻ മിസോറാം ഗവർണർ...

Politics

വയനാട് ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു

വയനാട് ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. വയനാട് ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയ നവ്യ...

1 28 29 30 135
Page 29 of 135
error: Content is protected !!