Politics

GeneralPolitics

പൊലീസിന്‍റെ പാതിരാ പരിശോധന; യുഡിഎഫ് വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്ന് ബിജെപി, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

പാലക്കാട്: പാലക്കാട് യുഡിഎഫ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിൽ പൊലീസ് നടത്തിയ പാതിരാ പരിശോധനയ്ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നും കള്ളപ്പണ ഇടപാട് നടന്നുണ്ടെന്നുമാണ് ബിജെപിയുടെ ആരോപണം. തെരഞ്ഞെടുപ്പിനായി യുഡിഎഫ് വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്നും ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും ബിജെപി പരാതിയിൽ ആവശ്യപ്പെട്ടു. സിപിഎം-ബിജെപി നേതാക്കള്‍ ഹോട്ടലിൽ എത്തിയതിൽ അസ്വഭാവികതയൊന്നുമില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ പറഞ്ഞു. അതിൽ ഒരു ഡീലുമില്ല. ഷാഫി പറമ്പിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലും കള്ളപ്പണം ഒഴുക്കിയെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു. അതേസമയം,...

Local NewsPolitics

ക്ഷേത്രഭൂമി തട്ടിയെടുക്കാന്‍ അനുവദിക്കില്ല: ബി. ജെ. പി

ഓർക്കാട്ടേരി: ശിവഭഗവതി ക്ഷേത്ര ഭൂമിയായ കച്ചേരി മൈതാനി അനധികൃതമായി കയ്യേറ്റം നടത്തി അവിടെ പൊതു കക്കൂസും കെട്ടിടവും നിർമ്മിക്കാനുള്ള ഗ്രാമപഞ്ചായത്തിന്റെ ശ്രമത്തെ ചെറുക്കുമെന്നും അന്യാധീനപ്പെട്ടുപോയ ക്ഷേത്രഭൂമി തിരികെ...

Politics

നവ്യ ഹരിദാസിനായി മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം തിരുവമ്പാടി മണ്ഡലത്തിൽ എത്തി

തിരുവമ്പാടി : വയനാട് പാർലമെൻറ് മണ്ഡലം എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൺസ് കണ്ണന്താനം തിരുവമ്പാടി മണ്ഡലത്തിലെ വിവിധ...

Politics

പ്രിയങ്ക വദ്ര കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കാൻ ശ്രമിക്കണം; ഗൃഹപാഠം ചെയ്യുന്നത് നല്ലതാണ്: നവ്യ ഹരിദാസ്

മാനന്തവാടി: പ്രിയങ്ക വദ്ര കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കാൻ ശ്രമിക്കണമെന്നും, നന്നായി ഗൃഹപാഠം ചെയ്യുന്നത് നല്ലതായിരിക്കുമെന്നും വയനാട് ലോകസഭാ മണ്ഡലം എൻ. ഡി. എ സ്ഥാനാർത്ഥി നവ്യ ഹരിദാസ്...

GeneralPolitics

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 20ലേക്കാണ് വോട്ടെടുപ്പ് മാറ്റിയത്. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുക്കാണ് തീയതി മാറ്റിയത്. വോട്ടെടുപ്പ് മാറ്റണമെന്ന് ബിജെപി ഉൾപ്പെടെ വിവിധ...

GeneralPolitics

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ; അവസാനഘട്ട ഓട്ടത്തില്‍ സ്ഥാനാര്‍ഥികള്‍

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ. 7.5 കോടി വോട്ടര്‍മാര്‍ ഇതിനകം വോട്ടുചെയ്തെങ്കിലും നാളെയാണ് ശേഷിക്കുന്നവരും വോട്ടു രേഖപ്പെടുത്തുക. ഒരുവര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന പ്രക്രിയയാണ് യു.എസ് പ്രസിഡന്റ്...

Politics

ചൂരൽമല ദുരന്തത്തിന് ഇരയായവർക്ക് സംസ്ഥാന സർക്കാർ എന്തുസഹായം നൽകിയെന്ന് വ്യക്തമാക്കണം: നവ്യ ഹരിദാസ്

കൽപ്പറ്റ: ചൂരൽമല പ്രകൃതി ദുരന്തത്തിന് ഇരയായവർക്ക് സംസ്ഥാന സർക്കാർ എന്ത് സഹായം നൽകിയെന്ന് വ്യക്തമാക്കണമെന്ന് വയനാട് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. സർക്കാർ പ്രഖ്യാപിച്ച...

Politics

കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് ബിജെപി നേതൃത്ത്വത്തില്‍ ഉജ്ജ്വല വരവേൽപ്പ്

കോഴിക്കോട്: കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ അന്താരാഷ്ട്രനിലവാരത്തിലേക്കു ഉയര്‍ത്തി വികസനം അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ആദ്യമായി കോഴിക്കോട്ടെത്തിയപ്പോള്‍ റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല വരവേൽപ്പ് നൽകി....

Politics

വഖഫ് വിഷയത്തിൽ വയനാട്ടിലെ ക്രൈസ്തവ സമൂഹം ആശങ്കയിൽ ; പ്രിയങ്ക വാദ്ര നിലപാട് വ്യക്തമാക്കണം : നവ്യ ഹരിദാസ്

ബത്തേരി : വഖഫ് വിഷയത്തിൽ വയനാട്ടിലെ ക്രൈസ്തവ സമൂഹം ആശങ്കയിലാണെന്നും, വഖഫ് നിയമ ഭേദഗതിയിൽ പ്രിയങ്ക വാദ്ര നിലപാട് വ്യക്തമാക്കണമെന്നും എൻഡിഎ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി...

GeneralPolitics

കേരളത്തില്‍ മുഖ്യമന്ത്രി ഏറ്റവും വലിയ ഡോണായി പ്രവര്‍ത്തിക്കുന്നു: ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് പൊട്ടിത്തെറിച്ച് പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കൊടകര കുഴൽപ്പണക്കേസിൽ മാധ്യമങ്ങൾ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന്...

1 26 27 28 135
Page 27 of 135
error: Content is protected !!