Politics

Local NewsPolitics

സരോവരത്ത് അനധികൃതമായി കണ്ടൽകാടുകൾ വെട്ടിനിരത്തി മണ്ണിട്ട് നികത്തുന്ന സ്ഥലം ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ സന്ദർശിച്ചു

കോഴിക്കോട്: സരോവരത്ത് അനധികൃതമായി കണ്ടൽകാടുകൾ വെട്ടിനിരത്തി മണ്ണിട്ട് നികത്തിയ സ്ഥലം ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ സന്ദർശിച്ചു. പരിസ്ഥിതി സംരക്ഷണ പ്രക്ഷോഭം നടത്തുന്ന നാട്ടുകാര്‍ക്കും പ്രകൃതി സംരക്ഷണ സമിതിക്കും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കോട്ടുളി തണ്ണീര്‍ത്തടവുമായി ബന്ധപ്പെട്ടുളള സ്ഥലത്ത് കുറച്ചുകാലമായി പ്രശ്നം നിലനിൽക്കുകയാണ്. തണ്ണീർത്തടം, തോട്ടം,നഞ്ച, പുഞ്ച,സ്ഥിരം പുഞ്ച എന്നിങ്ങനെ സർക്കാർ രേഖയിൽ കാണിച്ചിട്ടുള്ള ഈ നിലത്തിൽ അനധികൃതമായിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും സ്ഥലം സന്ദർശിച്ച ശേഷം വി കെ സജീവൻ പറഞ്ഞു. തണ്ണീർത്തടം നികത്തലും കണ്ടൽക്കാടുകൾ നശിപ്പിക്കലും എല്ലാം കഴിഞ്ഞ കുറെ വർഷമായി...

Politics

കണ്ണൂർ രാഷ്ട്രീയത്തിൽ നിന്ന് സിപിഎം കരുനാഗപ്പള്ളി രാഷ്ട്രീയത്തിലേക്ക്: പി.കെ.കൃഷ്ണദാസ്

കോഴിക്കോട്: മാർക്സിസ്റ്റ് പാർട്ടി ഭീകരവാദ സംഘടനയാണെന്ന് ജയകൃഷ്ണൻ മാസ്റ്ററുടെ കൊലപാതകത്തിലൂടെ തെളിയിച്ചുവെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. യുവമോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച...

Politics

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍

കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ വയനാട് എം.പി പ്രിയങ്ക ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാവും. രാവിലെ...

GeneralPolitics

സരിന്‍ എ.കെ.ജി സെന്ററില്‍; ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ച് എം.വി ഗോവിനന്ദൻ

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പി.സരിനെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. രാവിലെ തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിലെത്തിയ സരിനെ സംസ്ഥാന...

GeneralPolitics

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി ഇനി വയനാടിന്റെ സ്വന്തം എം.പി. പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തസവുസാരിയണിഞ്ഞെത്തിയ അവര്‍ ഭരണഘടന കൈയിലേന്തിയാണ് സത്യവാചകം ചൊല്ലിയത്. സോണിയ ഗാന്ധിക്കും...

GeneralPolitics

രാഹുലും പ്രദീപും നിയമസഭയിലേക്ക്; സത്യപ്രതിജ്ഞ ഡിസംബര്‍ 4 ന്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര നിന്ന് തെരഞ്ഞെടുക്കപ്പെട്ട യു.ആര്‍ പ്രദീപും ഡിസംബര്‍ നാലിന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12 ന്...

Politics

പ്രിയങ്ക ഗാന്ധി ശനിയാഴ്ച വയനാട്ടിലെത്തും; സത്യപ്രതിജ്ഞ നാളെ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, നിയുക്ത വയനാട് എംപി പ്രിയങ്ക ഗാന്ധി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വയനാട്ടില്‍ എത്തും. ശനിയാഴ്ചയാണ് പ്രിയങ്ക വയനാട്ടില്‍ എത്തുകയെന്ന് കോണ്‍ഗ്രസ് നേതൃത്വം...

GeneralPolitics

‘ഗൂഢാലോചനയുണ്ട്’, പ്രസാധകർ പാലിക്കേണ്ട മര്യാദ കാണിച്ചില്ലെന്ന് ഇപി

തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് ഇപി ജയരാജൻ. താനൊരു കരാറും ആരേയും ഏൽപ്പിച്ചിട്ടില്ലെന്നും ഒരു കോപ്പിയും ആർക്കും നൽകിയിട്ടില്ലെന്നും ഇപി ജയരാജൻ പറ‍ഞ്ഞു. സാധാരണ...

Politics

കേരള എം.പിമാരുടെ മതേതരത്വം പാർലിമെന്റിൽ അറിയാം: കെ.സുരേന്ദ്രന്‍

മുനമ്പത്ത് ഉള്‍പ്പെടെ ആയിരക്കണക്കിന് പേരെ ബാധിക്കുന്ന വഖഫ് ഭേദഗതി ബില്ലില്‍ മതേതര വാദികളെന്നവകാശപ്പെടുന്ന കേരളത്തിലെ യു.ഡി.എഫ് - എല്‍.ഡി.എഫ് എം.പിമാര്‍ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്ന് മുനമ്പത്തെയും വഖഫ്...

Politics

മഹാരാഷ്ട്രയിലെ തോല്‍വി; സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

മുംബൈ: മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെയാണ് രാജി. മത്സരിച്ച 103 സീറ്റുകളില്‍ 16 ഇടങ്ങളില്‍...

1 17 18 19 132
Page 18 of 132