Mec-7 അന്വേഷിച്ചാല്‍ പ്രമുഖര്‍ കുടുങ്ങും അഡ്വ.വി.കെ.സജീവൻ
കോഴിക്കോട്: Mec-7 അന്വേഷിച്ചാല്‍ പ്രമുഖര്‍ കുടുങ്ങുമെന്നും കുടുതല്‍ കുഴപ്പമാകുമെന്നും കണ്ടുകൊണ്ടാണ് സിപിഎമ്മും,സമസ്തയും ആരോപണങ്ങളില്‍ നിന്ന് പിന്‍വലിഞ്ഞതെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവൻ ബിജെപി - ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത്ത് ശ്രീനിവാസന്‍ അനുസ്മരണ സമ്മേളനം മാരാര്‍ജി ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. mec7ന് തീവ്രവാദബന്ധമുണ്ടെന്ന വാദം വളരെ ഗൗരവമുളളതാണ്.'' ഇത് ഞങ്ങള്‍ അന്വേഷിച്ച്,നിരീക്ഷിച്ച് പഠിച്ചതിന് ശേഷമാണ് പറയുന്നതെന്നാണ് സിപിഎം ജില്ലാസെക്രട്ടറി അവകാശപ്പട്ടിരുന്നത്. ഒരുവര്‍ഷം മുമ്പും അദ്ദേഹം ഈ വാദം ഉന്നയിച്ചതാണ്.ഒരുവര്‍ഷത്തെ ബോധ്യം പൊടുന്നനെ എങ്ങിനെ മാറിയെന്നതിന് ഭരണകക്ഷി കൂടിയായ സിപിഎം വിശദീകരിക്കാതെ...









