Politics

Politics

പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുമതല തന്നില്ല, അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ രംഗത്ത്. എല്ലാവർക്കും ചുമതലകൾ നൽകി, തനിക്ക് ചുമതല തന്നില്ല. അന്ന് പറയേണ്ടെന്ന് കരുതിയതാണ്. ഇപ്പോഴും കൂടുതൽ കാര്യങ്ങൾ ഒന്നും പറയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രചരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിർത്തി നേതൃത്വം മുന്നോട്ടുകൊണ്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പുനഃസംഘടനയില്‍ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണം. കെ സുധാകരൻ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തു നിന്നും മാറണം എന്ന അഭിപ്രായം ഇല്ല. അത് ചർച്ച ചെയ്യാൻ പോലും പാടില്ല. എല്ലാവരെയും...

GeneralPolitics

രാഷ്ട്രീയം നോക്കി നിയമനം സാധ്യമല്ലെന്ന് എംകെ രാഘവൻ

കണ്ണൂർ: മാടായി കോളേജിലെ നിയമന വിവാദത്തിൽ തൻ്റെ ഭാഗം വിശദീകരിച്ച് എംകെ രാഘവൻ എംപി. രാഷ്ട്രീയം നോക്കി നിയമനം നടത്താനാവില്ലെന്ന് പറഞ്ഞ അദ്ദേഹം സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും സുപ്രീം...

Local NewsPolitics

വൈദ്യുതി ചാർജ് വർദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളി: ബി.ജെ.പി.

കോഴിക്കോട് : യൂണിറ്റിന് 16 പൈസ കുടിയതടക്കം അഞ്ചാമത്തെ തവണവയും വൈദ്യുതി ചാർജ് കൂട്ടിയ ജനദ്രോഹ നടപടിക്കെതിരെ ബി.ജെ.പി. നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കാവ് കേളപ്പജി...

GeneralLocal NewsPolitics

പിണറായി സർക്കാർ വൈദ്യുതി ബോർഡിനെ സംസ്ഥാന ഖജനാവിൻ്റെ ഊർജ്ജകേന്ദ്രമാക്കി മാറ്റി

ബേപ്പൂർ: വൈദ്യുതി ബോർഡിൻ്റെ ആപ്തവാക്യമായ കേരളത്തിൻ്റെ ഊർജ്ജം എന്നത് സംസ്ഥന ഖജനാവിൻ്റെ ഊർജ്ജ സ്രോതസ്സാക്കി പിണറായി സർക്കാർ പരിവർത്തനം ചെയ്തെന്ന് ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡണ്ട് നാരങ്ങയിൽ...

GeneralPolitics

കണ്ണൂർ കനാൽക്കരയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസ്; യുവാവ് അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ പിണറായി കനാൽക്കരയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കനാൽക്കര സ്വദേശി വിപിൻ രാജാണ് അറസ്റ്റിലായത്. സിപിഎം അനുഭാവിയാണ് വിപിൻ രാജെന്ന്...

GeneralLocal NewsPolitics

സതീഷ് കുറ്റിയില്‍ മെമ്മോറിയൽ സാമൂഹിക സേവന പുരസ്കാരം അഡ്വ. വി കെ സജീവന്

കോഴിക്കോട്: പൊതുപ്രവര്‍ത്തകന്‍,സിനിമ നിര്‍മ്മാതാവ്,സംവിധായകന്‍,സംരംഭകന്‍,എസ്എന്‍ഡിപിയോഗം സിറ്റി യൂണിയന്‍ സെക്രട്ടറി,ബിഡിജെഎസ് കോഴിക്കോട് ജില്ലാ ട്രഷറര്‍ എന്നീ നിലകളില്‍ സാമൂഹ്യ രംഗത്ത് നിറഞ്ഞ് നിന്നിരുന്ന ദിവംഗതനായ സതീഷ് കുറ്റിയിലിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തുന്ന...

GeneralPolitics

‘അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല’; വിവാദ പ്രസംഗവുമായി എം.എം മണി

ഇടുക്കി: വീണ്ടും വിവാദ പ്രസംഗവുമായി സി.പി.എം നേതാവും മുന്‍മന്ത്രിയുമായ എം.എം മണി എം.എല്‍.എ. ചുമ്മാ പ്രസംഗിച്ച് നടന്നാല്‍ പ്രസ്ഥാനം കാണില്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കണമെന്നും താനടക്കം അടിച്ചിട്ടുണ്ടെന്നും തിരിച്ചടിച്ചില്ലെങ്കില്‍...

Politics

ആയുഷ്മാന്‍ ഭാരത് സംസ്ഥാന സര്‍ക്കാര്‍ അലംഭാവംവെടിയണം: അഡ്വ.വി.കെ.സജീവന്‍

ഓര്‍ക്കാട്ടേരി: എഴുപത് വയസ് കഴിഞ്ഞവര്‍ക്കായി രാജ്യത്ത് നടപ്പാക്കിയ ആയുഷ്മാന്‍ ഭാരത് ചിത്സാ സഹായ പദ്ധതി കേരളത്തില്‍ പ്രാബല്യ ത്തില്‍ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം വെടിയണമെന്ന്...

Politics

പുതിയ എംഎൽഎമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിന്‍റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി...

GeneralPolitics

ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

മുബൈ: ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. ഫ‍ഡ്നാവിസിനെ ബിജെപി നിയമസഭ കക്ഷി യോഗത്തിൽ...

1 16 17 18 132
Page 17 of 132