Politics

Politics

വീർ ബാൽ ദിനം ആചാരിച്ചു

കോഴിക്കോട്: ബിജെപി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വീർ ബാൽ ദിനം ആചാരിച്ചു. മുഗൾ ആധിപത്യത്തിനെതിരെ പോരാടി വീരമൃത്യു വരിച്ച ജോരാവർ സിംഗ്, ഫത്തേ സിംഗ് എന്നിവരുടെ ഓർമ്മകൾ പുതുക്കി മാരാർജി ഭവനിൽ നടന്ന അനുസ്മരണ പരിപാടി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ സജീവൻ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സദാനന്ദൻ മാസ്റ്റർ,ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ വി സുധീർ, ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി...

Politics

മുസ്ലിം തീവ്രവാദ സംഘടനകൾക്കെതിരായ സി.പി.എം നിലപാടിൽ ആത്മാർഥതയില്ല: പി.കെ കൃഷ്ണദാസ്

കോഴിക്കോട് : വയനാട്ടിൽ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ വിജയം മുസ്ലിം തീവ്രവാദ സംഘടനകളുടെ സഹായത്തോടെയാണെന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ്റെ പ്രസ്താവന തികഞ്ഞ കാപട്യമാണ്....

GeneralPolitics

കെ.സുരേന്ദ്രൻ താമരശ്ശേരി ബിഷപ്പിനെ സന്ദർശിച്ച് ക്രിസ്മസ് ആശംസകൾ നേർന്നു

ബിജെപിയുടെ സ്നേഹയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന അദ്ധ്യകഷൻ കെ.സുരേന്ദ്രൻ താമരശ്ശേരി ബിഷപ്പ് ഹൗസിലെത്തി ഫാദർ മാർ റെമിജിയോസ് ഇഞ്ചനാനിയിലിനെ സന്ദർശിച്ചു. ഫാദറിന് ക്രിസ്തുമസ് ആശംസ...

Politics

സിപിഎമ്മിൻ്റെ അപ്രതീക്ഷിത നീക്കം; ​വയനാട്ടിൽ ഗ​ഗാറിനെ മാറ്റി, ജില്ലാ സെക്രട്ടറിയായി കെ റഫീഖിനെ തെരഞ്ഞെടുത്തു

കൽപ്പറ്റ: ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ വയനാട്ടിൽ ജില്ലാ സെക്രട്ടറിയെ മാറ്റി സിപിഎം. പി ഗഗാറിനെ മാറ്റി കെ റഫീഖിനെ സെക്രട്ടറിയായി തെര‍ഞ്ഞെടുക്കുകയായിരുന്നു. നിലവിൽ ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറിയാണ്...

GeneralPolitics

വിജയരാഘവൻ്റെ വിവാദ പ്രസ്താവന; പിന്തുണച്ചും ന്യായീകരിച്ചും സിപിഎം നേതാക്കൾ

തിരുവനന്തപുരം: വയനാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ നടത്തിയ പരാമർശത്തെ പിന്തുണച്ച് സിപിഎം നേതാക്കൾ. എംവി...

police &crimePolitics

പെരിയ ഇരട്ടക്കൊലപാതകം; ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിധി ഡിസംബര്‍ 28ന്

കാസർകോഡ്: പെരിയ ഇരട്ടക്കൊലപാതകത്തിൽ ഡിസംബർ 28 ന് വിധി പറയും. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി...

Politics

ഇ പിയെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി ഗോവിന്ദൻ

തിരുവനന്തപുരം : മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറ്റിയതിന്റെ കാരണം പ്രവർത്തന രംഗത്തെ പോരായ്മയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി...

Politics

പന്തളം നഗരസഭയിൽ ബിജെപി ഭരണം നിലനിർത്തി

പത്തനംതിട്ട : പന്തളം നഗരസഭയിൽ ബിജെപി വീണ്ടും ഭരണം നിലനിർത്തി. കൌൺസിലർ അച്ചൻകുഞ്ഞ് ജോണിനെ നഗരസഭാ അധ്യക്ഷനായി തിരഞ്ഞെടുത്തു. ഇടഞ്ഞ് നിൽക്കുന്ന മൂന്ന് ബിജെപി കൗൺസിലർമാരും അച്ചൻകുഞ്ഞ്...

GeneralPolitics

ബിജെപി സ്നേഹ സന്ദേശയാത്രക്ക് തുടക്കം: എം.ടി.രമേശിന്‍റെ നേതൃത്വത്തില്‍ ബിജെപി സംഘം ചക്കാലക്കല്‍ പിതാവിനെ സന്ദര്‍ശിച്ച് ആശംസകള്‍ കൈമാറി

കോഴിക്കോട്: ബിജെപി സംസ്ഥാനതലത്തില്‍ ക്രീസ്തീയ സമൂഹത്തിനായ് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുകൊണ്ട് നടത്തുന്ന സ്നേഹ സന്ദേശയാത്ര കോഴിക്കോട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു. ബിജെപി കോഴിക്കോട്...

GeneralPolitics

കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇ.ഡിക്ക് അനുമതി നൽകി ഗവർണർ

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇ.ഡിക്ക് അനുമതി. ലഫ്റ്റനന്റ് ജനറല്‍ വി.കെ സക്‌സേനയാണ് അനുമതി നല്‍കിയത്. വിചാരണക്ക് അനുമതി തേടി...

1 17 18 19 135
Page 18 of 135
error: Content is protected !!