police &crime

Generalpolice &crime

ലോക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന് സമൂഹമാധ്യമം വഴി വ്യാജപ്രചാരണം; ഒരാള്‍ അറസ്റ്റില്‍

രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ എന്ന് ഫെയ്‌സ്ബുക്ക് വഴി വ്യാജപ്രചാരണം നടത്തി രാഷ്ട്രീയസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ ചമ്രവട്ടം മുണ്ടുവളപ്പില്‍ ഷറഫുദീനെ (45) തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു. മാര്‍ച്ച് 25ന് അര്‍ധരാത്രി മുതല്‍ രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ ആണെന്നും ഈസമയം ബി.ജെ.പിക്ക് അനുകൂലമായി ഇ.വി.എം. മെഷീന്‍ തയ്യാറാക്കുമെന്നും ശേഷം അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിക്കുമെന്നും കാണിച്ചാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ചുവരുന്ന കൊച്ചി ആസ്ഥാനമായ സൈബര്‍ ഡോമില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരൂര്‍ പൊലിസ് കേസ് എടുത്തത്....

Local Newspolice &crime

ഭണ്ഡാരം തുറന്ന് എണ്ണുന്നതിനിടെ പണം അടിച്ചുമാറ്റി, സിഐടിയു നേതാവായ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർക്ക് സസ്‌പെൻഷൻ

ഭണ്ഡാരം തുറന്ന് എണ്ണുന്നതിനിടെ പണം അപഹരിച്ചെന്നു കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർക്ക് സസ്‌പെൻഷൻ. കണ്ണൂർ മയ്യിൽ വേളം ഗണപതി ക്ഷേത്രത്തിലെ ഉദ്യോഗസ്ഥൻ മോഹന ചന്ദ്രനെതിരെയാണ് മലബാർ...

police &crime

മൂന്നാർ എംആർഎസ് ഹോസ്റ്റലിൽ ആദിവാസി വിദ്യാർത്ഥികൾക്ക്‌ മർദനം

ഹോസ്റ്റലിലെ ആദിവാസി വിദ്യാർത്ഥികളെ മർദിച്ച സംഭവത്തിൽ ജീവനക്കാരനെതിരെ കേസെടുത്തു. മൂന്നാറിലെ എംആർഎസ് ഹോസ്റ്റലിലാണ് ആദിവാസി വിദ്യാർത്ഥികൾക്ക് മർദനമേറ്റത്. സംഭവത്തിൽ ഹോസ്റ്റൽ ജീവനക്കാരനായ സത്താറിനെതിരെ പൊലീസ് കേസെടുത്തു. ഇന്ന്...

Latestpolice &crime

നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കേണ്ടത് ഭരണകൂടത്തിൻ്റെ കടമ;അഡ്വ.വി.കെ.സജീവൻ

കോഴിക്കോട് : ക്രിമിനൽ നിയമ വ്യവസ്ഥ സമൂലമായി പരിഷ്കരിക്കാനുളള നീക്കം നിയമങ്ങൾ കാലോചിതവും,മാനുഷികവും ആക്കുന്നതോടൊപ്പം വേഗത്തിൽ തീർപ്പാക്കാനും കാര്യക്ഷമമായി നടപ്പാക്കാനും ലക്ഷ്യം വെച്ചുളളതാണെന്നും അത് ഭരണകൂടത്തിൻ്റെ കടമയാണെന്നും...

Latestpolice &crime

നഗരത്തിൽ ഡോക്ടറെ വടിവാൾ വച്ച് ഭീഷണി പ്പെടുത്തി കവർച്ച;മൂന്നംഗ സംഘം അറസ്റ്റിൽ . പിടിയിലായവരിൽ ഒരു യുവതിയും

കോഴിക്കോട് . ഇന്ന് പുലർച്ചെ റെയിൽവെ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ വച്ച് ഡോക്ടറെ വടിവാൾ വച്ച് ഭീകരാന്തരീക്ഷം തീർത്ത് കവർച്ച നടത്തിയ എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി...

Latestpolice &crime

എംഡി എംഎയുമായി പിടിയിലായ യുവാവ് വിദ്യാര്‍ഥിയെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതി

മാനന്തവാടി: 200 ഗ്രാം എംഡിഎഐ) യുമായി മാനന്തവാടി എക്സ് പിടികൂടിയ യുവാവ് വർഷങ്ങൾക്ക് മുമ്പ് എൻജിനീയറിങ് കോളേജ് വിദ്യാർഥിയെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതി. കോഴിക്കോട് നരിക്കുനി...

Latestpolice &crime

പെൺകുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റും വീഡിയോ കോൾ ക്ഷണവും: തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി വ്യാപകമാവുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. അപരിചിതരിൽ നിന്ന് ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റും പിന്നാലെ വീഡിയോ കോളിന് ക്ഷണിച്ചുകൊണ്ടും ആളുകളെ...

Latestpolice &crime

ലഹരി സംഘങ്ങളെ പിടിക്കാൻ ആകാശ കണ്ണുമായ് പോലീസ്

കോഴിക്കോട്:ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിനായി ഡ്രോൺ ഉപയോഗിച്ച് പോലീസ് പരിശോധന ആരംഭിച്ചു. കോഴിക്കോട് സിറ്റി പരിധിയിലും സ്കൂൾ പരിസരങ്ങളിലുമാണ് പരിശോധന നടക്കുന്നത്. 250 ഗ്രാം തൂക്കമുളള...

Latestpolice &crime

ഉമ്മന്‍ചാണ്ടിക്ക് വിട ചൊല്ലി കേരളം

കോട്ടയം: ജനഹൃദയങ്ങളില്‍ ജീവിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വിട ചൊല്ലി കേരളം. രാപ്പകലില്ലാതെ ജനങ്ങൾക്കിടയിൽ ജീവിച്ച പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞിന് ഇനി സെന്‍റ് ജോര്‍ജ് വലിയ പള്ളിയില്‍ ഒരുക്കിയ...

police &crime

മാവൂർ പാഴൂർ ജ്വല്ലറിയിലെ മോഷണം പ്രതികൾ പിടിയിൽ

കോഴിക്കോട്: മാവൂർ ബസ്സ്റ്റാൻ്റിനു സമീപമുള്ള ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതികളെ മാവൂർ ഇൻസ്പെക്ടർ പി.രാജേഷ് ന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ   സബ്ബ് ഇൻസ്പെക്ടർ അനുരാജ് വി.യുടെ...

1 15 16 17
Page 16 of 17