police &crime

police &crimePolitics

‘ദാവൂദ് ഇബ്രാഹിമിനെ വെല്ലുന്ന നൊട്ടോറിയസ് ക്രിമിനല്‍’ അജിത് കുമാറിനെതിരെ ആഞ്ഞടിച്ച് പി.വി അന്‍വര്‍

മലപ്പുറം: എ.ഡി.ജി.പി അജിത് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.വി അന്‍വര്‍ എം.എല്‍.എ. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍ ആണെന്നും അദ്ദേഹത്തിന്റെ മാതൃക കുപ്രസിദ്ധനായ ദാവൂദ് ഇബ്രാഹിം ആണെന്നും അന്‍വര്‍ തുറന്നടിച്ചു. മന്ത്രിമാരുടെ ഫോണ്‍ കോളുകള്‍ എ.ഡി.ജി.പി ചോര്‍ത്തുന്നുണ്ടെന്നും ഇതിനായി സൈബര്‍ സെല്ലില്‍ പ്രത്യേക സംവിധാനമുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. ഇതിനായി ഐപിഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.അജിത് കുമാര്‍ ആളെ കൊല്ലിച്ചിട്ടുണ്ടെന്ന് ആരോപിച്ച അന്‍വര്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വിടുമെന്ന് പൊലിസിനെ വെല്ലുവിളിച്ചു. കള്ളക്കടത്ത് സംഘവുമായി അജിത് കുമാറിന് ബന്ധമുണ്ടെന്ന് അന്‍വര്‍ ആരോപിച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറി...

Generalpolice &crime

പൊലിസ് തലപ്പത്ത് തമ്മിലടി

തിരുവനന്തപുരം: പൊലിസ് തലപ്പത്ത് തമ്മിലടി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ ഡി.ജി.പി ഷെയ്ക്ക് ദര്‍വേശ് സാഹിബ് താക്കീത് ചെയ്തു. പൊലിസ് എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡ് യോഗത്തില്‍...

police &crime

ബംഗ്ലാദേശ് ന്യൂനപക്ഷങ്ങള്‍ക്കായി ശബ്ദമുയരണം: അഡ്വ.വികെ.സജീവന്‍

കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഹര്‍ ഘര്‍ തിരംഗ ക്യാംപെയിന്‍റെ ഭാഗമായുളള ബിജെപിയുടെ തിരംഗയാത്രകള്‍ ആരംഭിച്ചു. ജില്ലയില്‍ 13 കേന്ദ്രങ്ങളിലാണ് തിരംഗയാത്രകള്‍ സംഘടിപ്പിക്കുന്നത്.നന്തി ബസാര്‍ മുതല്‍ കൊയിലാണ്ടി വരെ നടന്ന...

Latestpolice &crime

ഇന്ത്യയുടെ ആത്മാവ് മതേതരം : മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട് :ഇന്ത്യയുടെ ആത്മാവ് മതേരത്വമാണെന്ന് മുൻ കെ.പി.സി. പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മതേതരത്വവും ഭരണഘടനയും സംരംക്ഷിക്കാൻ ജനാധിപത്യ വിശ്വാസികൾ ജാഗരൂഗകരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എൻ.ജി.ഒ. അസോസിയേഷൻ...

police &crime

200 കോടി ഓൺലൈൻ ക്രിമിനൽ സംഘങ്ങൾ കഴിഞ്ഞവർഷം തട്ടി

ഓൺലൈൻ ക്രിമിനൽ സംഘങ്ങൾ കഴിഞ്ഞവർഷം മാത്രം കേരളത്തിൽ തട്ടിയെടുത്തത് 200 കോടി രൂപ. ഓരോ വർഷവും രജിസ്റ്റർ ചെയ്യുന്ന സൈബർ തട്ടപ്പുകളുടെ എണ്ണത്തിലും ഇരട്ടി വർധനവാണുണ്ടാവുന്നത്. വ്യക്തി...

Generalpolice &crime

പൊലിസുകാർക്കെതിരെ പരാതിയുണ്ടെങ്കിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് പരാതി നൽകാം

പൊലിസുമായി ഇടപെടൽ നടത്തുമ്പോൾ മോശം അനുഭവം ഉണ്ടാകാറുണ്ടോ? അതിനെതിരെ പരാതി എവിടെ നൽകുമെന്ന് അറിയാതെ സംഭവം വിട്ടുകളയാറാണോ പതിവ്. എന്നാൽ ഇനി അങ്ങനെ എവിടെ പരാതി നൽകുമെന്ന്...

Generalpolice &crime

ചെറുതുരുത്തിയിൽ സ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തി, ഭർത്താവ് അറസ്റ്റിൽ

തൃശൂര്‍: ചെറുതുരുത്തിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അതിക്രൂരമായ കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റി കൊല നടത്തിയ ഭര്‍ത്താവ് തമിഴ് സെല്‍വനെ പൊലീസ്...

Generalpolice &crime

മാന്നാർ കൊലക്കേസ് ; അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും

ആലപ്പുഴ മാന്നാർ സ്വദേശി ശ്രീകല വധത്തിൽ അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും നീളുന്നു. സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചെന്ന് പറയുന്ന കലയുടെ മൃതദേഹം പുറത്തെടുത്ത് മറ്റൊരിടത്ത് സംസ്‌കരിച്ചിരിക്കാമെന്ന സംശയത്തിലാണാണ് കേസന്വേഷണം...

Generalpolice &crime

മാന്നാർ കൊലക്കേസ്: കലയുടെ ഭർത്താവിനെ തിരികെയെത്തിക്കാൻ നടപടി ആരംഭിച്ച് പൊലീസ്

ആലപ്പുഴ: മാന്നാർ കല കൊലപാതകക്കേസിൽ ഭർത്താവ് അനിൽകുമാറിനെ ഇസ്രയേലിൽ നിന്നും തിരികെയെത്തിക്കാനുള്ള നടപടികൾ ആരംഭിച്ച് പൊലീസ്. ഇന്റർപോളിന് വിവരങ്ങൾ കൈമാറിയതായും പൊലീസ് അറിയിച്ചു. കേസിൽ നാല് പ്രതികളെന്ന്...

Generalpolice &crime

യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ പിടിയില്‍

തിരൂര്‍: വളാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പ്രതികളും പിടിയില്‍. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. എടയൂര്‍ സ്വദേശികളായ വെള്ളാട്ട് പടി സുനില്‍ കുമാര്‍ (34), താമി തൊടി...

1 12 13 14 17
Page 13 of 17