Local News

Local NewsPolitics

ചൂടു ചായയ്ക്കൊപ്പം കാലാവസ്ഥാ വ്യതിയാനത്തിന്റെ ആശങ്കകൾ പങ്കുവെച്ച് അവർ ഒത്തുകൂടി: ശ്രദ്ധേയമായി വെള്ളിമാടുകുന്നിലെ ക്ലൈമറ്റ് കഫെ

കോഴിക്കോട്: ചില്ലു ജനാലയിൽ അലസം പെയ്ത് കുഞ്ഞിക്കുളിരായി ചാലിട്ടൊഴുകി... വെള്ളിമുടുകുന്നിലെ ദേവേട്ടന്റെ ചായക്കടയിലിരുന്ന് എം എം സചീന്ദ്രൻ മഴയുടെ വ്യത്യസ്ത ഭാവങ്ങളെക്കുറിച്ചുള്ള പെരുമഴക്കാലം എന്ന കവിത ചൊല്ലുകയാണ്. തുടർന്ന് ചൂടുള്ള ചായയ്ക്കും കടിയ്ക്കുമൊപ്പം ചൂടേറിയ ചർച്ചകൾ.. അസ്വസ്ഥതകൾ പങ്കുവെക്കൽ.. പാഠഭേദത്തിന്റെയും റെഡ് യംഗ്സ് വെള്ളിമാടുകുന്നിന്റെയും നേതൃത്വത്തിൽ വെള്ളിമാടുകുന്ന് നടന്ന ക്ലൈമറ്റ് കഫെ എന്ന പരിപാടി വർത്തമാനകാല യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ശ്രദ്ധേയമായി. കാലാവസ്ഥാ വ്യതിയാനങ്ങളുടെയും പ്രകൃതി ദുരന്തങ്ങളുടെയും പശ്ചാത്തലത്തിൽ സാധാരണക്കാർ കൂടിയിരുന്ന് കാലാവസ്ഥയെക്കുറിച്ച് സംസാരിക്കുന്ന ചെറു കൂട്ടായ്മയായിരുന്നു അത്. യൂറോപ്പിൽ ആരംഭിച്ച ഈ ആശയം...

HealthLocal News

വിആര്‍ഡിഎല്‍ ലാബില്‍ തൊഴിലവസരം

കോഴിക്കോട്: നിപ പോലുളള സാംക്രമിക രോഗങ്ങള്‍ കണ്ടെത്തുന്നതിന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിആര്‍ഡിഎല്‍ ലാബിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു....

Local News

വീട് ആക്രമിച്ച് പ്രായമായവർ ഉൾപ്പെടെയുള്ളവരെ പരിക്കേൽപ്പിച്ചു ; നടപടി ആവശ്യപ്പെട്ട് വെസ്റ്റ്ഹിൽ വികസന സമിതി രംഗത്ത്.

കോഴിക്കോട്: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് കോർപ്പറേഷൻ വൈസ് ചെയർമാനും വെസ്റ്റ്ഹിൽ വികസന സമിതി ജോ. സെക്രട്ടറിയുമായ കെ ആർ ഹർഷൻ്റെ വീട് അതിക്രമിച്ച് കയറി...

BusinessLocal News

തൊഴിലാളികളെ തേടുന്നവർക്കും തൊഴിൽ തേടുന്നവർക്കുമായി “ഉസാം മൊബൈൽ ആപ്പ്”

കോഴിക്കോട്: കോവിഡ് സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കും തൊഴിലാളികളെ തേടുന്നവർക്കുമായി ഒരു മൊബൈൽ ആപ്പ് തയ്യാറാറി. കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാം മനോഹർ ആചാര്യയുടെയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ "ഉസാംമൊബൈൽ...

Local News

കെ. ആർ. എം. യു. വെള്ളരിക്കുണ്ട് സോണൽകമ്മറ്റി അടിയന്തിര യോഗം ചേർന്നു

കാസർക്കോഡ് : കെ. ആർ. എം. യു. വെള്ളരിക്കുണ്ട് സോണൽ കമ്മറ്റിയുടെ അടിയന്തിരയോഗം വെള്ളരിക്കുണ്ട് പ്രസ് ഫോറം ഹാളിൽ ചേർന്നു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ടി. പി. രാഘവൻ...

Local News

കോഴിക്കോട് ബീച്ചിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി

കോഴിക്കോട് :ബീച്ച് പരിസര ശുചിത്വവുമായി ബന്ധപ്പെട്ട് സബ് കലക്ടർ വി ചെൽസസിനിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കോഴിക്കോട് ബീച്ചിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ യോഗത്തിൽ നിർദേശം...

GeneralLatestLocal News

കോഴിക്കോട് ജില്ലയില്‍ മഞ്ഞ അലർട്ട്‌: ജനങ്ങൾ ജാഗ്രത പുലർത്തണം

കോഴിക്കോട്: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ ഒക്ടോബർ 24 മുതൽ ഒക്ടോബർ 28 വരെ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.(ഒക്ടോബർ 24 വൈകീട്ട് 4 മണിക്ക്...

EducationLocal News

മെഡിക്കൽ കോളേജ് കാമ്പസ് സ്കൂളിൽ”വീട്ടരങ്ങ്” ഓൺലൈൻ കലോൽസവത്തിന് തുടക്കം.

കോഴിക്കോട്: കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിൽ മെഡിക്കൽ കോളേജ് കാമ്പസ് ഗവ.സ്കൂളിൽ നിന്നും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പി ടി എ യുടെ...

EducationLocal News

തൊഴിലധിഷ്ഠിത കോഴ്സുകൾ ഫീസ് ഇളവോടെ പഠിക്കാൻ അവസരം

കോഴിക്കോട്:കേരളത്തിൽ സാമൂഹ്യപ്രവർത്തന രംഗത്ത് കഴിഞ്ഞ 15 വർഷത്തിലേറെയായി സജീവ സാന്നിധ്യമായ നന്മ ഫൗണ്ടേഷനും ഐടി വിദ്യാഭ്യാസ രംഗത്തെ അതികായരായ ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷനും ചേർന്ന് നടപ്പിലാക്കുന്ന വിവിധ...

Art & CultureLocal News

എം.എസ്‌. ബാബുരാജ് പുരസ്കാരങ്ങൾ ഒക്ടോബർ 30 ന് വിതരണം ചെയ്യും.

കോഴിക്കോട്: മലയാളികളുടെ സംഗീതാസ്വാദക കൂട്ടായ്മയായ ഹൃദയരാഗം ഏർപ്പെടുത്തിയ എം.എസ്.ബാബുരാജ് പുരസ്കാരങ്ങൾ ഒക്ടോബർ 30 ന് സമ്മാനിക്കും. കോഴിക്കോട് അളകാപുരിയിൽ രാവിലെ 11 മണിക്ക് എം.പി.അബ്ദുസ്സമദ് സമദാനി എം.പി...

1 139 140 141 147
Page 140 of 147