Health

HealthLatest

കോഴിക്കോട് മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ അന്വേഷണം; ഉത്തരവിട്ട് ആരോഗ്യ മന്ത്രി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവിനെ തുട‍ർന്ന് രോഗി മരിച്ചെന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. മരിച്ച സിന്ധുവിൽ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ കെമിക്കല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരുന്ന് മാറി കുത്തിവച്ചതാണ് മരണ കാരണമെന്ന് കഴിഞ്ഞ ദിവസം ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ മരുന്ന് മാറിയിട്ടില്ലെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച്...

HealthLatest

കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവച്ച് യുവതി മരിച്ചെന്ന് പരാതി: അന്വേഷണം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ മരുന്ന് മാറി കുത്തി വെച്ച് രോഗി മരിച്ചു. കുടരഞ്ഞി സ്വദേശി സിന്ധു (42) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന്...

HealthLatest

മേയ്ത്ര ഹോസ്പിറ്റലിന് രാജ്യാന്തര അംഗീകാരം, ചരിത്ര നേട്ടം

കോഴിക്കോട്: ലോകത്ത് ആദ്യമായി വിജയകരമായി നടത്തിയ അത്യപൂര്‍വ്വ താക്കോല്‍ ദ്വാര ശസ്ത്രക്രിയ സംബന്ധിച്ച പ്രബന്ധത്തിന് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിന് രാജ്യാന്തര അംഗീകാരം. സിങ്കപ്പൂരില്‍ നടന്ന ഹൃദ്രോഗ വിദഗ്ധരുടെ...

HealthLatest

ദേശീയ ആയുർവേദ ദിനാചരണം – കോഴിക്കോട്

കോഴിക്കോട് പുഷ്പ ജംഗ്ഷനിലുള്ള അഷ്ടവൈദ്യൻ തൈക്കാട്ട് മൂസ്സ് വൈദ്യരത്നം ട്രീറ്റ്മെന്റ് സെന്ററും, കാലിക്കറ്റ്‌ ബൈക്കേഴ്സ് ക്ലബ്ബും സംയുക്തമായി "എല്ലാ ദിവസവും എല്ലാ വീട്ടിലും ആയുർവേദം" എന്ന സന്ദേശം...

HealthLatest

ദേശീയ ആയുർവേദ ദിനാഘോഷം 23 ന്

കോഴിക്കോട്:ഏഴാമത് ദേശീയ ആയുർവേദ ദിനാഘോഷം  ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷനൽ ആയുഷ് മിഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ , കെ എം സി ടി...

HealthLatest

വയറ്റിൽ കത്രിക ; ആരോഗ്യ വകുപ്പ് തല അന്വേഷണം ആരംഭിച്ചു

കോഴിക്കോട് : സർക്കാർ മെഡിക്കല്‍ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടങ്ങി. പരാതിക്കാരി ഹർഷിനയുടെ വീട്ടിലെത്തി...

HealthLatest

സ്തനാർബുദ സ്വയം നിർണയം; ബോധവത്കരണ ക്യാംപെയ്നുമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട്.

കോഴിക്കോട്: സ്തനാർബുദം സ്വയം നിർണയിക്കുന്നതിന്‍റെ പ്രാധാന്യത്തെ മുൻനിർത്തിയുള്ള രാജ്യവ്യാപക പ്രചാരണ പരിപാടികൾക്ക് (പിങ്ക് റിബ്ബൺ കലക്ഷൻ) തുടക്കം കുറിച്ച് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ ഓങ്കോളജി...

EducationHealthLatest

കെ. എം. സി. ടി. ഡെന്റൽ കോളേജ് ആദ്യ തവണ തന്നെ നാക് എ പ്ലസ് ബഹുമതി നേടിയ ഇന്ത്യയിലെ ആദ്യ സ്ഥാപനം.

കോഴിക്കോട്:കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാകെ അഭിമാനകരമായ നിലയില്‍ കോഴിക്കോട് ആസ്ഥാനമായ കെഎംസിടി ഡെന്റല്‍ കോളേജ് നാഷണല്‍ അക്രെഡിറ്റേഷന്‍ ആന്റ് അസ്സസ്സ്‌മെന്റ് കൗണ്‍സിലിന്റെ (NAAC) ആദ്യ തവണ വിലയിരുത്തലില്‍...

HealthLatest

മേയ്ത്രയില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി ആരംഭിച്ചു

കോഴിക്കോട്: മേയ്ത്ര ഹോസ്പിറ്റലിന്റെ ഏഴാമത് സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി (ഒബിജിവൈ) ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കും സമഗ്രമായ ചികിത്സ വാഗ്ദാനം...

EducationHealthLatest

ബേബി മെമ്മോറിയൽ കോളേജ് ഓഫ് നഴ്സിംഗ് ബിരുദദാന ചടങ്ങ് നടത്തി.

കോഴിക്കോട് :ബേബി മെമ്മോറിയൽ കോളേജ് ഓഫ് നഴ്സിംഗ് വിവിധ കോഴ്‌സുകളിലെ ബിരുദദാന ചടങ്ങ് നടത്തി. കൊച്ചി അമൃത കോളേജ് ഓഫ് നഴ്സിംഗ് പ്രൊഫസറും പ്രശസ്ത ചിത്രകാരനും കാർട്ടൂണിസ്റ്റുമായ...

1 28 29 30 46
Page 29 of 46