General

General

കഴിവുകള്‍ കാലത്തിന് അനുസരിച്ച് പരിഷ്‌കരിക്കണമെന്ന് രാജശ്രീ വാര്യര്‍

കൊച്ചി: കഴിവുകള്‍ കാലത്തിന് അനുസരിച്ച് പരിഷ്‌കരിക്കണമെന്ന് നര്‍ത്തകിയും സംഗീതജ്ഞയുമായ രാജശ്രീ വാര്യര്‍. എങ്കില്‍ മാത്രമേ ഏത് രംഗത്തും പിടിച്ച് നില്‍ക്കാന്‍ സാധിക്കൂവെന്നും അവര്‍ പറഞ്ഞു. സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ 'സംസ്‌കാരവും വൈവിധ്യവും മനസ്സിലാക്കുക' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഡിജിറ്റല്‍ ഇടത്തു നിന്നും മാറി നിന്ന് അല്‍പനേരം ചിന്തിക്കാനും ഭാവന ചെയ്യാനും സമയം കണ്ടെത്തണമെന്നും രാജശ്രീ പറഞ്ഞു. നാം എപ്പോഴും നമ്മോടു തന്നെയാണ് മത്സരിക്കേണ്ടത്.' ചര്‍ച്ചയില്‍ പങ്കെടുത്ത സെലിബ്രിറ്റി ഇന്റര്‍വ്യൂവര്‍ രേഖ മേനോന്‍ പറഞ്ഞു. ഡിജിറ്റല്‍ മീഡിയയുടെ ആവിര്‍ഭാവത്തിനു മുന്‍പും...

General

നൂതന വിദ്യാഭ്യാസത്തിന്റെ ആവശ്യകത ചര്‍ച്ചചെയ്ത് വൈസ് ചാന്‍സിലര്‍മാര്‍; ജെയിന്‍ യൂണിവേഴ്‌സിറ്റി മാറ്റത്തിന്റെ വക്താക്കളെന്ന് ഡോ. ജെ ലത

കൊച്ചി: സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ അവസാന ദിനത്തില്‍ ശ്രദ്ധേയമായി വൈസ് ചാന്‍സിലര്‍മാരുടെ സംവാദം. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി പി.വി.സി പ്രൊഫ. ഡോ. ജെ. ലത,കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍...

GeneralHealthLocal News

വടകര ഗവ. ജില്ല ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം

വ​ട​ക​ര: വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പ​ട്ടു. നെ​ഫ്രാ​ള​ജി​സ്റ്റ്, കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ത​സ്തി​ക​യി​ൽ സോ​ക്ട​ർ​മാ​രു​ടെ പോ​സ്റ്റ് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ രോ​ഗി​ക​ൾ വ​ല​യു​ക​യാ​ണ്. ആ​ശു​പ​ത്രി...

General

കോഴിക്കോട് ജില്ലയിൽ എ.ഐ. ക്യാമറയിൽ കുടുങ്ങിയവർ പിഴയിനത്തിൽ നൽകാനുള്ളത് 38.36 കോടി രൂപ

കോഴിക്കോട്: മോട്ടോർവാഹനവകുപ്പിന്റെ ജില്ലയിലെ എ.ഐ. ക്യാമറയിൽ കുടുങ്ങിയവർ പിഴയിനത്തിൽ നൽകാനുള്ളത് 38.36 കോടി രൂപ. 2023 ജൂൺ മുതൽ 2024 ഡിസംബർ 31 വരെ 8.28 ലക്ഷത്തിലധികം...

General

മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ: പീഡനപരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

കൊച്ചി: നടനും എംഎൽഎയുമായ മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. എംഎൽഎക്കെതിരെ...

General

പീഡനകേസില്‍ കുറ്റപത്രം ആയെങ്കിലും, കോടതി തീരുമാനം വരട്ടെയെന്ന് എംവി ഗോവിന്ദന്‍

കണ്ണൂര്‍: നടിയുടെ പീഡന പരാതിയില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും നടന്‍ മുകേഷിനെ സിപിഎം കൈവിടില്ല.മുകേഷിനെതിരെ ഡിജിറ്റില്‍ തെളിവുകളുണ്ടെന്നും നടിയുടെ ആരോപണം തെളിഞ്ഞുവെന്നും കുറ്റപത്രത്തില്‍ പറ.യുന്നുണ്ട്.വാട്സ് ആപ്പ് ചാറ്റുകളും...

General

പൊലീസിനെതിരെ കസ്റ്റംസ്; അന്വേഷണത്തിന്‍റെ പേരിൽ വേട്ടയാടുന്നു, ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം: അന്വേഷണത്തിന്‍റെ പേരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ പൊലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി കേരളത്തിലെ കസ്റ്റംസ് മേധാവി. യാതൊരു തെളിവുമില്ലാതെ സംസ്ഥാനത്തെ വിജിലൻസ്- പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ...

General

വിഷ്ണുജയുടെ മരണത്തിൽ ഭർതൃപീഡനം ആരോപിച്ച് കുടുംബം

മലപ്പുറം: മലപ്പുറം എളങ്കൂരിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്തൃ പീഡനം ആരോപിച്ച് യുവതിയുടെ കുടുംബം. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശിയായ...

GeneralPolitics

പ്രാദേശിക തലത്തിൽ ബിജെപിയുടെ വളർച്ച തടയണം; സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ റിപ്പോർട്ട്‌

കണ്ണൂർ: പൗരത്വ നിയമ ഭേദഗതി, പലസ്തീൻ തുടങ്ങിയ വിഷയങ്ങളിലെ പാർട്ടി സമീപനം ന്യൂനപക്ഷ പ്രീണനം എന്ന് തെറ്റിദ്ധരിക്കപ്പെട്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ട്‌. പ്രാദേശിക...

General

ആറ്റുകാൽ പൊങ്കാല മാർച്ച് 13ന്, ഇക്കുറി വിമാനത്തിലെ പുഷ്പവൃഷ്ടിയില്ല

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം മാർച്ച് 13ന് നടക്കും. ഉത്സവത്തോടനുബന്ധിച്ച് 30 വാര്‍ഡുകള്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും പൊങ്കാല ദിവസമായ മാര്‍ച്ച് 13ന്...

1 7 8 9 341
Page 8 of 341