General

General

ഫിറ്റ് & ഫൺ മ്യൂസിക് ആൻഡ് ഫിറ്റ്നസ് ക്ലബ്  ഓണാഘോഷം സംഘടിപ്പിച്ചു.

കോഴിക്കോട്: ഈസ്റ്റ് നടക്കാവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന  ഫിറ്റ് & ഫൺ മ്യൂസിക് ആൻഡ് ഫിറ്റ്നസ് ക്ലബ്  ഓണാഘോഷം വ്യത്യസ്തങ്ങളായ കലാപരിപാടികളോടെ സംഘടിപ്പിച്ചു. ഫാഫ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി ഡയറക്ടർമാരായ രാജശ്രീ യും ഗിരീഷും നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.കോഴിക്കോട്ടെ പ്രശസ്ത ഗായകർ അണി നിരന്ന ഗാനമേളയോടൊപ്പം  നൃത്ത നൃത്യങ്ങളും ഫാഷൻ ഷോയും അരങ്ങേറി....

General

ഇടതു-വലത് വിഴുപ്പു ഭാണ്ഡങ്ങളെ ഇനി ചുമക്കേണ്ട ബാധ്യത കേരളത്തിനില്ല; അഡ്വ.വി.കെ.സജീവന്‍

കോഴിക്കോട്: മോദിജിയുടെ ഉദാത്തമായ വികസന മാതൃക ഉളളപ്പോള്‍ ഇനി അഴിമതിയും,അവിഹിതങ്ങളും,പോലീസ് മര്‍ദ്ദനങ്ങളും,തൊഴിലില്ലായ്മയും,ആത്മഹത്യയും നിറഞ്ഞ ഇടത് വലത് വിഷുപ്പുഭാണ്ഡങ്ങള്‍ ചുമക്കേണ്ട ബാധ്യത കേരളത്തിനില്ലെന്നും വികസിത കേരളം പ്രധാനം ചെയ്യാന്‍ ബിജെപി...

GeneralHealthLatest

ഡോ. എം.കെ മുനീർ എം.എൽ.എ ആശുപത്രിയിൽ;ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കോഴിക്കോട്: മുസ്‍ലിം ലീഗ് നേതാവും കൊടുവള്ളി എം.എൽ.എയുമായ ഡോ. എം.കെ. മുനീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്ര​വേശിപ്പിച്ചു.തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് മെഡിക്കൽ...

General

പി പി മുകുന്ദൻ സേവാ പുരസ്‌കാരം സുനിൽ ടീച്ചർക്ക്

കോഴിക്കോട്:ഈ വർഷത്തെ പി.പി.മുകുന്ദൻ സേവാ പുരസ്‌കാരത്തിന്  സുനിൽ ടീച്ചർ തെരഞ്ഞെടുക്കപ്പെട്ടു. അശരണരായ നൂറുകണക്കിന് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നല്കിയും വനവാസികളുടേയും ദിവ്യാംഗരുടെയും ഉന്നമനത്തിനായി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ...

GeneralLatestPolitics

ഒളവണ്ണ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള പഞ്ചായത്ത്

കോഴിക്കോട് :സപ്തംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച തദ്ദേശ സ്ഥാപനങ്ങളുടെ അന്തിമ വോട്ടര്‍ പട്ടികയില്‍ കോഴിക്കോട് ജില്ലയിലുള്ളത് ആകെ 26,54,972 വോട്ടര്‍മാര്‍. 12,53,480 പുരുഷന്‍മാരും 14,01,460 സ്ത്രീകളും 32 ട്രാന്‍സ്ജെന്‍ഡേഴ്‌സും...

General

ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ച് കിടപ്പു രോഗികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു.

കൊയിലാണ്ടി: ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ച് ആഭിമുഖ്യത്തിൽ കീഴരിയൂർ പ്രൈമറി ഹെൽത്ത് സെൻ്റർ പാലിയേറ്റീവ് കെയറിന് കീഴിലുള്ള കിടപ്പ് രോഗികൾക്ക് നൽകുന്ന ഓണക്കിറ്റ് കിഴരിയൂർ പഞ്ചായത്ത്‌...

General

ബേപ്പൂർ കൃഷിഭവൻ്റെ ഓണച്ചന്ത ബി.സി റോഡിൽ തുടങ്ങി.

ബേപ്പൂർ:കൃഷി വകുപ്പിൻ്റെ ഓണച്ചന്ത പദ്ധതിയുടെ ഭാഗമായി ബേപ്പൂർ കൃഷി ഭവൻ്റെ കീഴിലെ ഓണച്ചന്ത ബി.സി റോഡ് ജി.എൽ.പി സ്കൂളിന് മുൻവശം ആരംഭിച്ചു.കൗൺസിലർ കൃഷ്ണ കുമാരി ഉദ്ഘാടനം ചെയ്തു..ആദ്യ...

CRIMEGeneralLatest

ആയിഷ റഷയുടെ മരണം; ആൺസുഹൃത്തിനെതിരെ കൂടുതൽ തെളിവുകൾ.

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിയായ 21കാരിയെ ആൺസുഹൃത്തായ ബഷീറുദ്ദീൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നതിന്‍റെ തെളിവുകൾ പൊലീസിന് കിട്ടി. മരിച്ച ആയിഷ റഷയുടെ ഫോണില്‍...

General

ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം: അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം:ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു. നിലവിൽ കണ്ണൂരിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന്...

General

അയ്യപ്പഭക്തസംഗമം – ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സത്യവാങ്മൂലം പിന്‍വലിക്കണം അഡ്വ.വി.കെ.സജീവൻ

കോഴിക്കോട്:ആഗോള അയ്യപ്പ ഭക്തസംഗമം നടത്താന്‍ പോകുന്ന പിണറായി സര്‍ക്കാര്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആദ്യം ആചാരലംഘനത്തിനായ് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കുകയാണ് ചെയ്യേണ്ടതെന്ന് ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍...

1 … 8 9 10 … 347
Page 9 of 347