General

General

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും അന്തർദേശീയ സംഭവങ്ങളും ചർച്ചയായി. 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ നടത്തിയ കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന വിഷയങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തി. ഗ്രാൻഡ് മുഫ്തിയുടെ വിശുദ്ധ റമളാൻ സന്ദേശവും കൈമാറി. എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊണ്ടുള്ള വികസനം, സാമ്പത്തിക മുന്നേറ്റത്തിനൊപ്പം സന്തോഷ സൂചികക്കും മാനവ വികസനത്തിനും നൽകേണ്ട പരിഗണന, ജനസംഖ്യാനുപാതികവും പ്രാദേശിക സന്തുലിതവുമായി വിഭവങ്ങൾ...

General

കെ.എ. റഹ്‌മാന്‍ അവാര്‍ഡ് റൂഹിക്ക് സമ്മാനിച്ചു

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.എ. റഹ്‌മാന്‍ സ്മാരക അവാര്‍ഡ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവര്‍ത്തക ആറു വയസുകാരി റൂഹി മൊഹ്‌സബിന് സമ്മാനിച്ചു. മലപ്പുറത്ത്...

General

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് കോഴിക്കോട് ഷോറൂമില്‍ ‘ബ്രൈഡ്‌സ് ഓഫ് ഇന്ത്യ’ ഷോ സംഘടിപ്പിച്ചു

കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് കോഴിക്കോട് ഷോറൂമില്‍ ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ഷോ സംഘടിപ്പിച്ചു. ഇന്ത്യയിലുടനീളം നടന്നു വരുന്ന...

General

വയോധികനെ ബസ്സിനടിയിൽ അകപ്പെടാതെ പോലീസ് ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തി …. വൈറൽ വീഡിയോ

കോഴിക്കോട് എരഞ്ഞിപ്പാലത്ത് KSRTC ബസ് ശ്രദ്ധിക്കാതെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്ന വയോധികനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥൻ ബിനിൽ രാജ് ഓടിച്ചെന്ന് പിടിച്ചു മാറ്റുന്ന ദൃശ്യങ്ങൾ...

General

മാളുകൾക്ക് വേണ്ടി കോർപ്പറേഷൻ ചെറുകിട വ്യാപാരികളെ തകർക്കാൻ ശ്രമിക്കുന്നു:സി. കെ പത്മനാഭൻ.

കോഴിക്കോട്:വൻകിട മാളുകൾക്ക് വേണ്ടി ചെറുകിട വ്യാപാരികളെ തകർക്കാൻ കോഴിക്കോട് കോർപ്പറേഷൻ  ശ്രമിക്കുകയാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ സി. കെ പത്മനാഭൻ. ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ...

General

ദേശീയ എഞ്ചിനീയറിംഗ് ദിനാഘോഷം സംഘടിപ്പിച്ചു.

കോഴിക്കോട്:ആർ ഇ സി 1968 ബാച്ചിന്റ നേതൃത്വത്തിൽ നാഷണൽ എഞ്ചിനീയറിംഗ് ദിനാഘോഷം സംഘടിപ്പിച്ചു.ലുലു മാൾ പ്രൊജക്റ്റ്‌ ഡയറക്ടർ ബാബു വർഗീസ് മുഖ്യ പ്രഭാഷണം നടത്തി.പ്രോഗ്രാം ചെയർമാൻ പി...

General

എസ് പി സി പാസിംഗ് ഔട്ട് പരേഡിൽ കുന്നമംഗലം സ്കൂൾ ജേതാക്കൾ

കോഴിക്കോട്:സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന 2024-2025 സ്റ്റുഡൻസ് പോലീസ് കേഡറ്റ്സ് പാസിംഗ് ഔട്ട് പരേഡില്‍ കുന്ദമംഗലം സ്കൂള്‍ വിജയികളായി. കോഴിക്കോട് സിറ്റിയിലെ 11...

General

ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് സാധ്യമാകുന്ന എല്ലാ പദ്ധതികളും നടപ്പാക്കും -കേന്ദ്രമന്ത്രി ജോര്‍ജ് കുര്യൻ

രാഷ്ട്രീയ പോഷണ്‍ മാ' പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്തു കോഴിക്കോട്: ജനങ്ങളുടെ ആരോഗ്യ സംരക്ഷണം സര്‍ക്കാറിന്റെ പൂര്‍ണ ഉത്തരവാദിത്തമാണെന്നും സാധ്യമാകുന്ന എല്ലാ പദ്ധതികളും ഇതിനായി നടപ്പാക്കുമെന്നും കേന്ദ്ര...

General

കേരള എൻവയോൺമെന്റൽ ഫെസ്റ്റ് ഒക്ടോബർ 9,10 തിയ്യതികളിൽ

കോഴിക്കോട്: 'ഗുരുവിനെ പകരാം, പ്രകൃതിയെ കാക്കാം' എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 9,10 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ 'കേരള എൻവയോൺമെന്റൽ ഫെസ്റ്റ്'...

General

കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൽ സ്നേഹസ്വാതന്ത്ര്യം പദ്ധതിക്ക് തുടക്കമായി.

കോഴിക്കോട്:കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ റീമിക്സ് മെഡിക്കൽ സെന്റർ പറമ്പിൽ ബസാർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുരുവട്ടൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും നിർധനരായ രോഗികൾക്കായുള്ള ചികിത്സ പദ്ധതിയായ സ്നേഹസ്വാതന്ത്ര്യം പദ്ധതിക്ക്...

1 … 6 7 8 … 347
Page 7 of 347