General

General

തെരഞ്ഞെടുപ്പ് പിന്തുണ ഉറപ്പാക്കലോ ലക്ഷ്യം? : മർകസ് യുനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ നേതൃത്വം നൽകുന്ന മർകസ് നോളജ് സിറ്റിയുടെ കീഴിലുള്ള മർകസ് യുനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഇതുപ്രകാരം, സ്ഥാപനത്തിലെ അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും സർക്കാർ നേരിട്ട് ശമ്പളം നൽകേണ്ടിവരും. സ്ഥാപനത്തിന്റെ നടത്തിപ്പ് മർകസിന്റെയും കീഴിൽത്തന്നെ ആയിരിക്കുകയും ചെയ്യും. എയ്ഡഡ് പദവി നൽകുന്നതിലൂടെ സർക്കാരിന് വൻ സാമ്പത്തിക ബാധ്യതയാണ് വഹിക്കേണ്ടിവരിക. താമരശ്ശേരി കൈതപ്പൊയിലിലെ മർകസ് നോളജ് സിറ്റിയിലാണ് ഡോ. അബ്ദുൽ ഹക്കീം അസ്ഹരി എം ഡിയായ യുനാനി മെഡിക്കൽ...

General

തൊഴിൽ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും: മാധ്യമത്തിലെ പ്രത്യക്ഷ സമര പരിപാടികൾ നിർത്തിവെച്ചു

കോഴിക്കോട്: മാധ്യമം പത്രത്തിലെ ശമ്പള കുടിശ്ശികയടക്കമുള്ള എല്ലാ തൊഴിൽ പ്രശ്നങ്ങളെയും കുറിച്ച് പഠിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷനൽ ലേബർ കമ്മീഷണറെ നിയോഗിക്കാൻ തീരുമാനം. മാർച്ച്...

General

മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ആർ നല്ലകണ്ണിന് തമിഴകത്തിന്റെ വീരവണക്കം

ചെന്നൈ: അന്തരിച്ച മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ആർ നല്ലകണ്ണിന് തമിഴകത്തിന്റെ വീരവണക്കം. ചെന്നൈ ടി നഗറിലെ സിപിഐ ആസ്ഥാനത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ രാഷ്ട്രീയ-...

General

ആനക്കാംപൊയിൽ- കള്ളാടി -മേപ്പാടി തുരങ്കപാത നിർമാണത്തിന് വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അന്തിമാനുമതി

കോഴിക്കോട് : കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപ്പാതക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അന്തിമാനുമതി. വന നിയമം 1980 പ്രകാരം 17.263 ഹെക്ടർ വനഭൂമി ഉപയോഗിക്കാൻ ഇതോടെ...

General

കോഴിക്കോട് കെട്ടിടത്തിൻ്റെ സ്ലാബ് തകർന്നു വീണുണ്ടായ അപകടത്തിൽ മൂന്ന് മരണം

കോഴിക്കോട്: നഗരത്തിലെ വ്യാപാര കേന്ദ്രമായ വലിയങ്ങാടിയിൽ കെട്ടിടത്തിൻ്റെ സ്ലാബ് തകർന്ന് വീണുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്കാണ് പരുക്കേറ്റിരിക്കുന്നത്. പരുക്കേറ്റവരെ ഒരാളെ ബീച്ച് ആശുപത്രിയിലും...

General

ഐഎസ്ആർഎൽ: കോർപ്പറേഷൻ സ്റ്റേഡിയം കേരള ഫുട്ബോൾ അസോസിയേഷന് കെെമാറി

കോഴിക്കോട്: ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ് (ഐഎസ്ആർഎൽ) സീസൺ 2 മത്സരങ്ങൾ നടന്ന കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം കേരള ഫുട്ബോൾ അസോസിയേഷന് കെെമാറി. കേരള ഫുട്ബോൾ അസോസിയേഷൻ...

General

‘കുടജാദ്രിയിൽ ജയഗീതം’ കെ ജയകുമാറിന് കോഴിക്കോടിന്റെ സ്നേഹാദരം

കോഴിക്കോട്: ചന്ദനലേപത്തിന്റെ കുളിരും ആർദ്രതയും നിറഞ്ഞ പാട്ടുകളും കവിതകളും മലയാളിക്ക് സമ്മാനിച്ച കവിയും ഗാനരചയിതാവുമായ കെ ജയകുമാറിന് കോഴിക്കോടിന്റെ സ്നേഹാദരം. കളരിവിളക്കിന്റെ കാന്തിയും കൊന്നമരം പൂത്തുലഞ്ഞ സൗന്ദര്യവും...

General

ഹസീന വിജയൻ ഉത്തമയായ കമ്യൂണിസ്റ്റ്: അഡ്വ. പിവസന്തം

കോഴിക്കോട്: ഏൽപ്പിക്കുന്ന ചുമതലകൾ നൂറു ശതമാനം ആത്മാർത്ഥതയോടെ നിർവഹിച്ചിരുന്ന ഉത്തമയായ കമ്യൂണിസ്റ്റായിരുന്നു ഹസീന വിജയനെന്ന് കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി വസന്തം. നിഷ്ക്കളങ്കമായ...

GeneralLatest

കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പിലെ ഫീൽഡ് സാങ്കേതിക വിഭാഗം ജീവനക്കാരുടെ സംഘടനയായ കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ (കെഎൽഐയു) സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കമായി. തളി കണ്ടംകുളം ജൂബിലി...

General

ഇടതു സർക്കാർ തുടരേണ്ടത് അനിവാര്യം: ഗോവിന്ദൻ പള്ളിക്കാപ്പിൽ

ബാലുശ്ശേരി: കേരളത്തിലെ ഇടതു സർക്കാർ തുടരേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണെന്ന് സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഗോവിന്ദൻ പള്ളിക്കാപ്പിൽ. നാടിന്റെ മുഖച്ഛായ മാറ്റിയ നിരവധി...

1 … 5 6 7 … 347
Page 6 of 347